"നീലംപേരൂർ എൽ പി എസ് /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
സയൻസ് ക്ലബ്ബ്. |
No edit summary |
||
| വരി 1: | വരി 1: | ||
സയൻസ് ക്ലബ്ബ്[[പ്രമാണം:46404-Jeffin Jinu.jpg|ലഘുചിത്രം]] | സയൻസ് ക്ലബ്ബ്.വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി യും ശാസ്ത്രബോധവും വളർത്തുക, ശാസ്ത്രത്തിൻറെ രീതി മനസ്സിലാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയുള്ള ബോധവൽക്കരണ ക്ലാസുകൾ, ശാസ്ത്ര ക്ലാസുകൾ, ലഘുപരീക്ഷണങ്ങൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ശാസ്ത്രോത്സവം എന്നിവ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നു.[[പ്രമാണം:46404-Jeffin Jinu.jpg|ലഘുചിത്രം]] | ||
12:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്.വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി യും ശാസ്ത്രബോധവും വളർത്തുക, ശാസ്ത്രത്തിൻറെ രീതി മനസ്സിലാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയുള്ള ബോധവൽക്കരണ ക്ലാസുകൾ, ശാസ്ത്ര ക്ലാസുകൾ, ലഘുപരീക്ഷണങ്ങൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ശാസ്ത്രോത്സവം എന്നിവ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നു.
