"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
No edit summary
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം[[പ്രമാണം:21879 45.AKSHARA.jpg|thumb|AKSHARADEEPAM|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_45.AKSHARA.jpg]]
   
                      ഈ വർഷത്തെ പ്രവേശനോത്സവത്തിനു നാവാഗതർ അക്ഷരദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു. അക്ഷരക്കൊടികളും വർണത്തൊപ്പികളും കൊണ്ട് പ്രവേശനോത്സവം വർണ്ണശബളമായി. ജനപ്രതിനിധികളും  PTA  അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ചിന്താസരണി
ചിന്താസരണി
         സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും  വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു.
         സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും  വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു.