"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സയൻസ് ക്ലബ്ബ്) |
(ചെ.) (→സയൻസ് ക്ലബ്ബ്) |
||
വരി 8: | വരി 8: | ||
പ്രമാണം:13055 sc2.jpeg | പ്രമാണം:13055 sc2.jpeg | ||
പ്രമാണം:13055 sc1.jpeg | പ്രമാണം:13055 sc1.jpeg | ||
</gallery>'''ശാസ്ത്ര രംഗം ഉപജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത് വിജയിച്ചവർ''' <gallery mode="packed-hover"> | |||
പ്രമാണം:13055 sc6.jpeg|ഷഹീമ-ശാസ്ത്ര ലേഖനം യു.പി രണ്ടാം സ്ഥാനം | |||
പ്രമാണം:13055 sc8.jpeg|ഹംദ അസീസ്-ശാസ്ത്ര ലേഖനം ഹൈസ്കൂൾ രണ്ടാം സ്ഥാനം | |||
പ്രമാണം:13055 sc9.jpeg| ഫാത്തിമ ഇക്‌ബാൽ പ്രോജക്ട് യു.പി.രണ്ടാം സ്ഥാനം | |||
പ്രമാണം:13055 sc10.jpeg|ഹരികൃഷ്ണൻ -ജീവചരിത്രം ഹൈസ്കൂൾ മൂന്നാം സ്ഥാനം | |||
പ്രമാണം:13055 sc11.jpeg|റിൻഷാ ഷെറിൻ -ഗണിതാശയ അവതരണം -ഹൈസ്കൂൾ മൂന്നാം സ്ഥാനം | |||
പ്രമാണം:13055 sc12.jpeg|നസീല -വീട്ടിൽ നിന്നും ഒരു പരീക്ഷണം മൂന്നാം സ്ഥാനം | |||
പ്രമാണം:13055 sc7.jpeg|ആദിത്യ കെ പ്രകാശൻ -ശാസ്ത്ര ഗ്രന്ഥാസ്വാദനം ഒന്നാം സ്ഥാനം | |||
പ്രമാണം:13055 sc13.jpeg|ഫാത്തിമത്തുൽ അഫീഫ ലഘു ഉപകരണ നിർമ്മാണം ഒന്നാംസ്ഥാനം | |||
</gallery>'''സയൻസ് ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/സയൻസ് ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]]''' | </gallery>'''സയൻസ് ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/സയൻസ് ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]]''' | ||
== അവലംബം == | == അവലംബം == |
12:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ശ്രീമതി.ഷീന കൺവീനറും കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു.
21 - 22 അധ്യയനവർഷത്തിൽ സയൻസ് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്[1] എല്ലാ ക്ലബ്ബുകളും സംയുക്തമായി വൃക്ഷത്തൈ നടൽ സംഘടിപ്പിച്ചു. കുട്ടികൾ ചിത്രങ്ങൾ ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ജൂലൈ 21 ചാന്ദ്രദിനവുമായി[2] ബന്ധപ്പെട്ട ചന്ദ്രനിലേക്ക് ഒരു യാത്ര എന്ന വിഷയത്തെ ആസ്പദമാക്കി അനുഭവ കുറിപ്പ്, ക്വിസ്സ് , പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനിലെത്തിയ അനുഭൂതിയായിരുന്നു കുട്ടികളുടെ ഓരോ അനുഭവക്കുറിപ്പും ഉളവാക്കിയത്. ഡോക്ടർ എപിജെ അബ്ദുൽ കലാമിൻറെ[3] ഓർമ്മ ദിനമായ ജൂലൈ 27 അദ്ദേഹത്തിൻറെ വാക്കുകളെയും ദർശനങ്ങളെയും കുറിച്ചുള്ള ഒരു വിവരശേഖരണം ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ആഗസ്റ്റ് 6, 9 ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് കൊളാഷ്, ക്വിസ് മത്സരം എന്നിവയും ഓൺലൈൻ ആയി നടത്തി. ഓസോൺ ദിനമായ സെപ്തംബർ 16ന് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. എല്ലാവരും വളരെ ആവേശത്തോടെ പങ്കെടുത്തു. ഇ . എം സി യുടെ ഭാഗമായി "ഇലക്ട്രിക് ക്യാമ്പയിൽ" എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം നടത്തി. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ വളരെ താല്പര്യത്തോടെ പരിപാടിയിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി. അതിൽ വീട്ടിൽ നിന്ന് ഒരു പരീക്ഷണം, ശാസ്ത്രഗ്രന്ഥാസ്വാദനം, ശാസ്ത്രജ്ഞൻമാരുടെ ജീവ ചരിത്രക്കുറിപ്പ് എന്നിവ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. അതിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവരെ ഉപജില്ലാ മത്സരത്തിലേക്ക് പങ്കെടുപ്പിക്കുകയും മത്സരിച്ച എല്ലാ ഇനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരായി...
ശാസ്ത്ര രംഗം ഉപജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത് വിജയിച്ചവർ
-
ഷഹീമ-ശാസ്ത്ര ലേഖനം യു.പി രണ്ടാം സ്ഥാനം
-
ഹംദ അസീസ്-ശാസ്ത്ര ലേഖനം ഹൈസ്കൂൾ രണ്ടാം സ്ഥാനം
-
ഫാത്തിമ ഇക്‌ബാൽ പ്രോജക്ട് യു.പി.രണ്ടാം സ്ഥാനം
-
ഹരികൃഷ്ണൻ -ജീവചരിത്രം ഹൈസ്കൂൾ മൂന്നാം സ്ഥാനം
-
റിൻഷാ ഷെറിൻ -ഗണിതാശയ അവതരണം -ഹൈസ്കൂൾ മൂന്നാം സ്ഥാനം
-
നസീല -വീട്ടിൽ നിന്നും ഒരു പരീക്ഷണം മൂന്നാം സ്ഥാനം
-
ആദിത്യ കെ പ്രകാശൻ -ശാസ്ത്ര ഗ്രന്ഥാസ്വാദനം ഒന്നാം സ്ഥാനം
-
ഫാത്തിമത്തുൽ അഫീഫ ലഘു ഉപകരണ നിർമ്മാണം ഒന്നാംസ്ഥാനം
സയൻസ് ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ സന്ദർശിക്കുക
അവലംബം
- ↑ ലോക പരിസ്ഥിതി ദിനം ...
- ↑ ചാന്ദ്രദിനം ...
- ↑ എ.പി.ജെ. അബ്ദുൽ കലാം ..