ഉള്ളടക്കത്തിലേക്ക് പോവുക

"കല്ലാമല യു പി എസ്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16257-HM (സംവാദം | സംഭാവനകൾ)
'പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16257-HM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ പകരുന്നതിന്നായാണ് സ്കൂളിൽ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നത്. ബാബുസുശോഭ് മാസ്റ്ററാണ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്. പരിസ്ഥിതി ക്ലബ്ബിന്റെ പൂർവ്വകാല പ്രവർത്തനഫലമായി സ്കൂളിൽ ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചിട്ടുണ്ട്. കുട്ടികൾ ചേർന്ന് അടുക്കളതോട്ടം നിർമ്മിച്ചിട്ടുണ്ട്  കൂടാതെ കുട്ടികൾക്ക് നട്ട്വളർത്താൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നൽകാറുണ്ട് ഇങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. 2021-22 അധ്യയന വർഷം ജൂൺ 2 ബുധനാഴ്ചയാണ് ഓൺലൈനായി ക്ലബ്ബ് രൂപീകരിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ പകരുന്നതിന്നായാണ് സ്കൂളിൽ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നത്. ബാബുസുശോഭ് മാസ്റ്ററാണ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്. പരിസ്ഥിതി ക്ലബ്ബിന്റെ പൂർവ്വകാല പ്രവർത്തനഫലമായി സ്കൂളിൽ ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചിട്ടുണ്ട്. കുട്ടികൾ ചേർന്ന് അടുക്കളതോട്ടം നിർമ്മിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് നട്ടുവളർത്താൻ  പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നൽകാറുണ്ട് ഇങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. 2021-22 അധ്യയന വർഷം ജൂൺ 2 ബുധനാഴ്ചയാണ് ഓൺലൈനായി ക്ലബ്ബ് രൂപീകരിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

12:10, 30 ജനുവരി 2022-നു നിലവിലുള്ള രൂപം