"വെളിയനാട് എൽ പി ജി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വിവരങ്ങൾ ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== <u>'''വെളിയനാട് ഗവ എൽ പി സ്‌കൂളിലെ ഭൗതികസൗകര്യങ്ങൾ'''</u> ==
'''0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്'''
'''3 കെട്ടിടങ്ങളിലായി പൂർണ്ണമായും വൈദ്യുതീകരിച്ച 6 ക്ലാസ് മുറികളും പ്രധാനഹാളും ഓഫീസും ഡൈനിംഗ് ഹാളും ഗ്യാസ് കണക്ഷനോടു കൂടിയ അടുക്കളയും നിലനിൽക്കുന്നു.'''
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം ആവുകയും ചെയ്തു.  ആകെ 8 ലാപ്ടോപുകളും 6 പ്രൊജക്ടറുകളും സ്കൂളിലുണ്ട് കൂടാതെ BSNL ബ്രോഡ്ബാൻഡ് സൗകര്യവും ഉണ്ട്.'''
'''1000 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു'''
'''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ഉണ്ട്. ഒരു ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ഉണ്ട്'''
'''വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്'''
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490565" എന്ന താളിൽനിന്ന് ശേഖരിച്ചത്