"ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
===== സുരക്ഷാ ക്ലബ്ബ് ===== | ===== സുരക്ഷാ ക്ലബ്ബ് ===== | ||
സ്കൂളിലെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. വാഹനത്തിൽ എത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുന്നു. ഈ ക്ലബ്ബിൽ ഒരു അധ്യാപികയും ഓരോ ക്ലാസ്സിന്റെയും പ്രതിനിധികളുമാണുള്ളത്. സ് കൂൾ വാഹനമോടിക്കുന്ന ഡ്രൈവർമാരും ഇതിൽ അംഗങ്ങളായിട്ടുണ്ട്. സുരക്ഷാ ബോധവത്കരണ ക്ലാസ്സുകൾ ഈ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നു | |||
===== ഗണിത ക്ലബ്ബ് ===== | ===== ഗണിത ക്ലബ്ബ് ===== |
11:49, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സുരക്ഷാ ക്ലബ്ബ്
സ്കൂളിലെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. വാഹനത്തിൽ എത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുന്നു. ഈ ക്ലബ്ബിൽ ഒരു അധ്യാപികയും ഓരോ ക്ലാസ്സിന്റെയും പ്രതിനിധികളുമാണുള്ളത്. സ് കൂൾ വാഹനമോടിക്കുന്ന ഡ്രൈവർമാരും ഇതിൽ അംഗങ്ങളായിട്ടുണ്ട്. സുരക്ഷാ ബോധവത്കരണ ക്ലാസ്സുകൾ ഈ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നു