"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
==തിരികെ സ്കൂളിലേക്ക്==
==തിരികെ സ്കൂളിലേക്ക്==

[[പ്രമാണം:47234 paul sir at makkoo.jpg|thumb|right|389px|സ്കൂൾ അസംബ്ലി]]
[[പ്രമാണം:47234 paul sir at makkoo.jpg|right|389px|സ്കൂൾ അസംബ്ലി]]
2021- 2022 അധ്യയനവർഷം വിദ്യാലയം തുറന്നുപ്രവർത്തിക്കുമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വ‍‍ൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു. പി ടി എ യുയെ ആഭിമുഖ്യത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം ഒരു നാട് ഏറ്റെടുക്കുന്നതിന്റെ മനോഹര കാഴ്ചയായിരുന്നു ഉൽസവാന്തരീക്ഷത്തിൽ നടന്ന വിദ്യാലയ ശൂചീകരണം.<br>

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489688" എന്ന താളിൽനിന്ന് ശേഖരിച്ചത്