"ഗവ. എച്ച് എസ് പനങ്കണ്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 30: | വരി 30: | ||
അധ്യാപകർ ഉൾപ്പടെ സമൂഹത്തിലെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകർ ഈ കൊച്ചു വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഇവിടെ നിന്നും ഔദ്യോഗിക സേവനത്തിന്റെ പടിയിറങ്ങി , സാമൂഹിക നന്മയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന മഹത് വ്യക്തികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. | അധ്യാപകർ ഉൾപ്പടെ സമൂഹത്തിലെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകർ ഈ കൊച്ചു വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഇവിടെ നിന്നും ഔദ്യോഗിക സേവനത്തിന്റെ പടിയിറങ്ങി , സാമൂഹിക നന്മയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന മഹത് വ്യക്തികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. | ||
[[പ്രമാണം:Ghss panamkandy02.jpg|ലഘുചിത്രം|സ്കുൾ]] | |||
വാക്കുകളും അക്ഷരങ്ങളും തലോടാത്ത മറ്റു പല മേഖലകളിലും എടുത്തു പറയേണ്ടുന്ന വ്യക്തികൾ ഇനിയുമേറെയുണ്ട്. കൂടുതൽ ഉയരങ്ങളിലേക്ക് വർദ്ധിത വീര്യത്തോടെ ഈ നാടിനെയും നാട്ടുകാരെയും അറിവിന്റെ ലോകത്തിലേക്ക് നയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ഊർജം പകർന്ന ജനങ്ങളെയും ജനപ്രതിനിധികളെയും അധ്യാപക ശ്രേഷ്ഠരെയും , വിദ്യാർത്ഥികളെയും നന്ദിപൂർവ്വം സ്മരിച്ചു കൊണ്ട് ഉപസംഹരിക്കുന്നു.🤝🤝 | വാക്കുകളും അക്ഷരങ്ങളും തലോടാത്ത മറ്റു പല മേഖലകളിലും എടുത്തു പറയേണ്ടുന്ന വ്യക്തികൾ ഇനിയുമേറെയുണ്ട്. കൂടുതൽ ഉയരങ്ങളിലേക്ക് വർദ്ധിത വീര്യത്തോടെ ഈ നാടിനെയും നാട്ടുകാരെയും അറിവിന്റെ ലോകത്തിലേക്ക് നയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ഊർജം പകർന്ന ജനങ്ങളെയും ജനപ്രതിനിധികളെയും അധ്യാപക ശ്രേഷ്ഠരെയും , വിദ്യാർത്ഥികളെയും നന്ദിപൂർവ്വം സ്മരിച്ചു കൊണ്ട് ഉപസംഹരിക്കുന്നു.🤝🤝 | ||