"കോട്ടപ്പുറം എച്ച് എസ്സ് പരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}}KOTTAPURM H.S,PARAVUR | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 37: | വരി 37: | ||
== ചരിത്രം ==1907ല്‍ സ്ഥാപിതമായ കോട്ടപ്പുറം ഹൈസ്ക്കൂള്‍ കൊല്ലം ജില്ലയിലെ ആദ്യത്തെ ഇംഗ്ളീഷ് മീഡീയം സ്ക്കൂളാണ്. പരവൂര്‍ റെയില്‍വേ | == ചരിത്രം ==1907ല്‍ സ്ഥാപിതമായ കോട്ടപ്പുറം ഹൈസ്ക്കൂള്‍ കൊല്ലം ജില്ലയിലെ ആദ്യത്തെ ഇംഗ്ളീഷ് മീഡീയം സ്ക്കൂളാണ്. പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിലനില്‍ക്കുന്ന ഈ സ്ക്കുള്‍ 110 വര്‍ഷം തികയുന്നു. പരവൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളില്‍ പ്രശസ്തരായ അനേകം വ്യക്തികള്‍ പഠിച്ചിട്ടുണ്ട്. c.v പത്മരാജന്‍ സര്‍, പരവൂര്‍ ദേവരാജന്‍ എന്നിവര്‍ ഉദാഹരണങ്ങളാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
21:18, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
KOTTAPURM H.S,PARAVUR
കോട്ടപ്പുറം എച്ച് എസ്സ് പരവൂർ | |
---|---|
വിലാസം | |
പരവുര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
അവസാനം തിരുത്തിയത് | |
04-12-2016 | 41038 |
== ചരിത്രം ==1907ല്‍ സ്ഥാപിതമായ കോട്ടപ്പുറം ഹൈസ്ക്കൂള്‍ കൊല്ലം ജില്ലയിലെ ആദ്യത്തെ ഇംഗ്ളീഷ് മീഡീയം സ്ക്കൂളാണ്. പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിലനില്‍ക്കുന്ന ഈ സ്ക്കുള്‍ 110 വര്‍ഷം തികയുന്നു. പരവൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളില്‍ പ്രശസ്തരായ അനേകം വ്യക്തികള്‍ പഠിച്ചിട്ടുണ്ട്. c.v പത്മരാജന്‍ സര്‍, പരവൂര്‍ ദേവരാജന്‍ എന്നിവര്‍ ഉദാഹരണങ്ങളാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്,ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.പരവൂര്‍ ദേവരാജന്‍ 2.സി.വി.പത്മരാജന്‍
==വഴികാട്ടി==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ ചാത്തന്നൂരില്‍ നിന്നും 7 കിലോമീറ്ററും പാരിപ്പള്ളിയില്‍ നിന്ന് 10 കിലോമീറ്ററും അകലെ വര്‍ക്കല നിന്നും തീരദേശ റോഡ് വഴി 15 കിലോമീറ്റര്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="" lat=" lon="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, elmuri
2.364191, 75.291388,
|