ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കോറോം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13088 (സംവാദം | സംഭാവനകൾ)
13088 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 55: വരി 55:
പ്രമാണം:13088anami1.jpg|വര: അനാമിക എ 9C
പ്രമാണം:13088anami1.jpg|വര: അനാമിക എ 9C
പ്രമാണം:13088anami8.jpg|വര: അനാമിക എ 9C
പ്രമാണം:13088anami8.jpg|വര: അനാമിക എ 9C
പ്രമാണം:13088anami7.jpg|വര: അനാമിക എ 9C
പ്രമാണം:13088anami3.jpg|വര: അനാമിക എ 9C
പ്രമാണം:13088arts5.JPG|ശ്രീഹരികൃഷ്ണൻ +1
</gallery>
</gallery>

10:53, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ആർട്‌സ് ക്ലബ്ബ്

2019-2020, 2020-2021 കാലയളവിൽ ആർട്സ് ക്ലബ് അതിജീവനാത്മകമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുട്ടികളിലെ സർഗ്ഗവാസന കണ്ടെത്തിന്നതിനും പരിപോഷിപ്പിക്കു ന്നതിനും സാധിച്ചു. ദിനാചരണങ്ങളുടെ ഭാഗമായും അടച്ചിരിപ്പിന്റെ കാലത്തും നല്ല രീതിയിലുള്ള പ്രവർത്തനത്തിലൂടെ കുട്ടികളെ സജീവമാകുന്നതിന് കഴിഞ്ഞു.ബി.ആർ.സി.യുടെ നേതൃത്വത്തിൽ കലാ-പ്രവൃത്തി പരിചയ പരിശീലന പരിപാടി യിൽ 15-ഓളം കുട്ടികളെ പങ്കെടുപ്പിച്ചു. കലാഉത്സവിൽ സംഗീതത്തിൽ ഗോപികയും, ചിത്രരചനയിൽ അനാമികയും നല്ല പ്രകടനം കാഴ്ചവച്ചു.

ചിത്രശാല