"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെടുത്തി)
(ഉള്ളടക്കം തിരുത്തി)
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
[[പ്രമാണം:21081 higher secondary.jpg|ലഘുചിത്രം]]
[[പ്രമാണം:21081 higher secondary.jpg|ലഘുചിത്രം]]
1903ൽ എലമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ച സ്കൂൾ 1948ൽ യുപിസ്കൂൾ ആയും തുടർന്ന് 1969ൽ ഹൈസ്കൂളായും ഉയർത്തി. 1997ലാണ് ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചത്
പാലക്കാട് ജില്ലയിലെ പിന്നാക്ക മലയോര മേഖലയായ കാഞ്ഞിരപുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയമാണ് പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ.  പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ പട്ടികയിൽ മുൻനിരയിലാണ്. 1998 ലാണ് ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററി വിഭാഗം അനുവദിക്കുന്നത്.  കോങ്ങാട് നിയോജക മണ്ഡലത്തിൽ തന്നെ ഹയർ സെക്കന്ററി  പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കിയത് എടുത്തു പറയേണ്ട നേട്ടമാണ്. പ്രിൻസിപ്പൽ ശ്രീ. എസ് . പ്രേമാനന്ദന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ഊർജ്ജസ്വലരായ അധ്യാപകരും ശ്രീ. കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ കമ്മിറ്റിയും സ്കൂളിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

10:45, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പിന്നാക്ക മലയോര മേഖലയായ കാഞ്ഞിരപുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയമാണ് പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ.  പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ പട്ടികയിൽ മുൻനിരയിലാണ്. 1998 ലാണ് ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററി വിഭാഗം അനുവദിക്കുന്നത്.  കോങ്ങാട് നിയോജക മണ്ഡലത്തിൽ തന്നെ ഹയർ സെക്കന്ററി  പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കിയത് എടുത്തു പറയേണ്ട നേട്ടമാണ്. പ്രിൻസിപ്പൽ ശ്രീ. എസ് . പ്രേമാനന്ദന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ഊർജ്ജസ്വലരായ അധ്യാപകരും ശ്രീ. കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ കമ്മിറ്റിയും സ്കൂളിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.