"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കുട്ടുവും മാവിൻ തൈയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/കുട്ടുവും മാവിൻ തൈയും എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കുട്ടുവും മാവിൻ തൈയും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:02, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കുട്ടുവും മാവിൻ തൈയും
കുട്ടുവും മാവിൻ തൈയും ഒരു സായാഞ്ഞതിൽ കുട്ടുവും കൂട്ടുകാരും സ്കൂൾ കഴിഞ്ഞു വരുമ്പോൾ നാളത്തെ ദിവസം ആയ ജൂൺ 5 ലോക പരിസ്ഥിതി ദിനം എന്ന വിഷയത്തെ കുറച്ചു സംസാരിക്കുക ആയിരുന്നു. നാളത്തെ ലേഖന മത്സരത്തിൽ ഒന്നാമന് ഒരു മാവിൻ തൈ സമ്മാനമായി ലഭിക്കും എന്ന് ടീച്ചർ പറഞ്ഞു. ചക്കമാമ്പഴത്തിന്റെ രുചിയൂറി എല്ലാവരും മത്സരിക്കാൻ തീരുമാനിച്ചു.മത്സരം കഴിഞ്ഞു. ഓരോ ക്ലാസ്സിലും ഓരോ കുട്ടിയെ വീതം തിരഞ്ഞെടുത്തു. കുട്ടു ഒന്നാമനായി.അവൻ ഓടി വീട്ടിൽ എത്തി അമ്മയെ മാവിൻ തൈ ഏൽപ്പിച്ചു . 'അമ്മ മാവിൻ തൈ വീടിനു മുറ്റത്തു നടുകയും കുട്ടുവിനു പ്രകൃതിയോടുള്ള സ്നേഹത്തിന്റെ അനുമോദിക്കുകയും ചെയ്തു
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ