"ജി.എച്ച്.എസ്.എസ്. എടക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | സ്വാതന്ത്ര്യലബ്ദിക്ക് മുന്പ് തന്നെ എടക്കരസ്കൂൾ പ്രവർത്തനമാരംഭിച്ചു. എടക്കരയിലെ പ്രമുഖ പൗരനായിരുന്ന് അപ്പുമുതലാളി എന്നവർ ദാനമായി നൽകിയ സ്ഥലത്താണ് എടക്കര സ്കൂൾ നില്ക്കുന്നത്. ലോവർ പ്രൈമറി സ്കൂളായിതുടങ്ങി 1982-ൽ ഹൈസകൂളായും 2003-ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ട് എടക്കര പ്രദേശത്തിന്റെ സാമൂഹിക സാംസകാരിക പുരോഗതിയിൽ നിർണായകപങ്കു വഹിച്ച് ഈ സകൂൾ മുന്നേറുന്നു.{{HSSchoolFrame/Pages}} |
09:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാതന്ത്ര്യലബ്ദിക്ക് മുന്പ് തന്നെ എടക്കരസ്കൂൾ പ്രവർത്തനമാരംഭിച്ചു. എടക്കരയിലെ പ്രമുഖ പൗരനായിരുന്ന് അപ്പുമുതലാളി എന്നവർ ദാനമായി നൽകിയ സ്ഥലത്താണ് എടക്കര സ്കൂൾ നില്ക്കുന്നത്. ലോവർ പ്രൈമറി സ്കൂളായിതുടങ്ങി 1982-ൽ ഹൈസകൂളായും 2003-ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ട് എടക്കര പ്രദേശത്തിന്റെ സാമൂഹിക സാംസകാരിക പുരോഗതിയിൽ നിർണായകപങ്കു വഹിച്ച് ഈ സകൂൾ മുന്നേറുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |