"ജി.എച്ച്.എസ്.എസ്. കോറോം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
= ചിത്രശാല =
= ചിത്രശാല =
<big>2019-2020, 2020-2021 കാലയളവിൽ ആർട്സ് ക്ലബ് അതിജീവനാത്മകമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുട്ടികളിലെ സർഗ്ഗവാസന കണ്ടെത്തിന്നതിനും പരിപോഷിപ്പിക്കു ന്നതിനും സാധിച്ചു. ദിനാചരണങ്ങളുടെ ഭാഗമായും അടച്ചിരിപ്പിന്റെ കാലത്തും നല്ല രീതിയിലുള്ള പ്രവർത്തനത്തിലൂടെ കുട്ടികളെ സജീവമാകുന്നതിന് കഴിഞ്ഞു.ബി.ആർ.സി.യുടെ നേതൃത്വത്തിൽ കലാ-പ്രവൃത്തി പരിചയ പരിശീലന പരിപാടി യിൽ 15-ഓളം കുട്ടികളെ പങ്കെടുപ്പിച്ചു. കലാഉത്സവിൽ സംഗീതത്തിൽ ഗോപികയും, ചിത്രരചനയിൽ അനാമികയും നല്ല പ്രകടനം കാഴ്ചവച്ചു.</big><gallery mode="slideshow" caption="വര: അനുദർശ് 10 A">
<big>2019-2020, 2020-2021 കാലയളവിൽ ആർട്സ് ക്ലബ് അതിജീവനാത്മകമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുട്ടികളിലെ സർഗ്ഗവാസന കണ്ടെത്തിന്നതിനും പരിപോഷിപ്പിക്കു ന്നതിനും സാധിച്ചു. ദിനാചരണങ്ങളുടെ ഭാഗമായും അടച്ചിരിപ്പിന്റെ കാലത്തും നല്ല രീതിയിലുള്ള പ്രവർത്തനത്തിലൂടെ കുട്ടികളെ സജീവമാകുന്നതിന് കഴിഞ്ഞു.ബി.ആർ.സി.യുടെ നേതൃത്വത്തിൽ കലാ-പ്രവൃത്തി പരിചയ പരിശീലന പരിപാടി യിൽ 15-ഓളം കുട്ടികളെ പങ്കെടുപ്പിച്ചു. കലാഉത്സവിൽ സംഗീതത്തിൽ ഗോപികയും, ചിത്രരചനയിൽ അനാമികയും നല്ല പ്രകടനം കാഴ്ചവച്ചു.</big><gallery caption="വര: അനുദർശ് 10 A">
പ്രമാണം:13088anu34.jpg|വര: അനുദർശ് 10 A
പ്രമാണം:13088anu34.jpg|വര: അനുദർശ് 10 A
പ്രമാണം:13088anu33.jpg|വര: അനുദർശ് 10 A
പ്രമാണം:13088anu33.jpg|വര: അനുദർശ് 10 A

09:34, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രശാല

2019-2020, 2020-2021 കാലയളവിൽ ആർട്സ് ക്ലബ് അതിജീവനാത്മകമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുട്ടികളിലെ സർഗ്ഗവാസന കണ്ടെത്തിന്നതിനും പരിപോഷിപ്പിക്കു ന്നതിനും സാധിച്ചു. ദിനാചരണങ്ങളുടെ ഭാഗമായും അടച്ചിരിപ്പിന്റെ കാലത്തും നല്ല രീതിയിലുള്ള പ്രവർത്തനത്തിലൂടെ കുട്ടികളെ സജീവമാകുന്നതിന് കഴിഞ്ഞു.ബി.ആർ.സി.യുടെ നേതൃത്വത്തിൽ കലാ-പ്രവൃത്തി പരിചയ പരിശീലന പരിപാടി യിൽ 15-ഓളം കുട്ടികളെ പങ്കെടുപ്പിച്ചു. കലാഉത്സവിൽ സംഗീതത്തിൽ ഗോപികയും, ചിത്രരചനയിൽ അനാമികയും നല്ല പ്രകടനം കാഴ്ചവച്ചു.