"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2021-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
'''<small>കുട്ടികളിൽ വായനശീലം വർധിപ്പിക്കുന്നതിനു വേണ്ടി 2021 ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ ഓപ്പൺ ലൈബ്രറി ആരംഭിച്ചു. സ്കൂൾ പ്രവർത്തനസമയം കുട്ടികൾക്ക് വന്ന് പുസ്തകം എടുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.</small>''' | '''<small>കുട്ടികളിൽ വായനശീലം വർധിപ്പിക്കുന്നതിനു വേണ്ടി 2021 ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ ഓപ്പൺ ലൈബ്രറി ആരംഭിച്ചു. സ്കൂൾ പ്രവർത്തനസമയം കുട്ടികൾക്ക് വന്ന് പുസ്തകം എടുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.</small>''' | ||
*'''<u>ഹിരോഷിമ -നാഗസാക്കി ദിനം</u>''' | *'''<u>ഹിരോഷിമ -നാഗസാക്കി ദിനം</u>''' | ||
<gallery> | |||
*'''<u>കർഷക | പ്രമാണം:39055m1.jpeg|1 | ||
പ്രമാണം:Mthsm2.jpeg|2 | |||
</gallery>'''<small>സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ ചിത്രങ്ങളും വിവരണങ്ങളും അനന്തരഫലങ്ങളും എല്ലാം കുട്ടികളിൽ എത്തിക്കുന്നതിന് ക്ലബ്ബിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വീഡിയോ , യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, ക്വിസ് മത്സരം,യുദ്ധം വെല്ലുവിളികൾ "എന്ന വിഷയത്തെക്കുറിച്ച് ഗൂഗിൾ മീറ്റ് വഴി പ്രസംഗ മത്സരം എന്നി പ്രവർത്തനങ്ങൾ നടത്തി.</small>''' | |||
*'''<u>കർഷക ദിനം</u>''' | |||
<gallery> | |||
പ്രമാണം:39055veg1.jpeg | |||
പ്രമാണം:Mthsveg4.jpeg | |||
പ്രമാണം:39055veg2.jpeg | |||
</gallery>'''<small>കർഷക ദിനത്തോടനുബന്ധിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകി. കൃഷിപ്പാട്ട്, കർഷകരുടെ വേഷം, വിവിധയിനം പച്ചക്കറികൾ പച്ചക്കറി തൈകൾ നടുന്ന ഫോട്ടോ എന്നീ പ്രവർത്തനങ്ങൾ ചെയ്തു.</small>''' | |||
*<u>'''സ്വാതന്ത്ര്യദിനാഘോഷം'''</u> | *<u>'''സ്വാതന്ത്ര്യദിനാഘോഷം'''</u> | ||
*'''<u> | *'''<u>ഓണാഘോഷം</u>''' | ||
*'''<u>ജൂനിയർ റെഡ്ക്രോസ്</u>''' | *'''<u>ജൂനിയർ റെഡ്ക്രോസ്</u>''' | ||
*'''<u>മക്കൾക്കൊപ്പം HS& | *'''<u>മക്കൾക്കൊപ്പം HS&UP</u>''' | ||
*'''<u>അദ്ധ്യാപക ദിനം</u>''' | *'''<u>അദ്ധ്യാപക ദിനം</u>''' | ||
*'''<u>ഹിന്ദി ദിനാചരണം </u>''' | *'''<u>ഹിന്ദി ദിനാചരണം </u>''' |
01:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
- പരിസ്ഥിതി ദിനാചരണം
2021-2022 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനാചരണം വെർച്ചൽ ആയി നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ പി.തോമസ്ന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊല്ലം ജില്ലാ കോഡിനേറ്റർ ശ്രീ.ശ്യാംകുമാർ എസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ബഹുമാന്യനായ റവ. മാത്യു. കെ. ജാക്സൺ , സ്കൂളിന്റെ തുടർപ്രവർത്തനം ആയ 'പച്ചക്കുട 'പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ജിഷ , അധ്യാപകരായ ശ്രീ ജിജു ജോൺ ശ്രീമതി ലിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
https://www.youtube.com/watch?v=1luM-nxLAKQ, https://www.youtube.com/watch?v=_PlsXVN6Pyw
- അന്തർദേശീയ ബാലവേല വിരുദ്ധ ദിനം
- ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചു പ്രോജക്ട് അവതരണം ,വീട്ടിൽ നിന്നും ഒരു പരീക്ഷണം, പ്രാദേശിക ചരിത്ര രചന ,ശാസ്ത്ര ലേഖനം, എന്റെ ശാസ്ത്രജ്ഞൻ _ ജീവചരിത്രക്കുറിപ്പ് ശാസ്ത്ര ഗ്രന്ഥ ആസ്വാദനം, ഗണിത ആശയ അവതരണം എന്നീ മേഖലകളിൽ സ്കൂൾതല പ്രവർത്തനങ്ങൾ നടത്തി ഇവയിൽ ഏറ്റവും മികച്ചത് ഉപജില്ല യിലേക്ക് തെരഞ്ഞെടുത്ത് അയച്ചു.
- വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം- വായന വാരാചരണം
വായനാ ദിനത്തോട് അനുബന്ധിച്ച് റവ: മാത്യു കെ ജാക്സൺ (മാനേജർ , എം.റ്റി സ്ക്കൂൾസ് ) അദ്ധ്യക്ഷനായും ശ്രീ റെനി ആന്റണി (സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം) ഉദ്ഘാടനവും നടത്തിയ ഗൂഗിൾ മീറ്റ് നടത്തുകയുണ്ടായി. ഇതോടൊപ്പം കുട്ടികളിലെ വായന കാര്യക്ഷമമാക്കുവാനായി ഓപ്പൺ ലൈബ്രറിയും പ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഒരാഴ്ച കാലത്തേക്ക് വായനക്കുറിപ്പ്,കഥാരചന ,പെൻസിൽ ഡ്രോയിംഗ്,വാട്ടർ കളറിംഗ് , നാടൻപാട്ട്, കവിതാപാരായണം, കവിതാ രചന, പ്രസംഗം തുടങ്ങിയ വിവിധ മൽസരങ്ങളും പരിപാടികളും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ അടിസ്ഥാനത്തിൽ മൽസരങ്ങൾ നടത്തി വിജയികൾക്ക് ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരം നൽക്കുന്നതിന്റെ ഭാഗമായി വിവിധ മൽസരങ്ങൾ നടത്തി
- ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്ലാസ്സുകളിൽ ചാന്ദ്രദിന പോസ്റ്റർ നിർമാണം, ചാന്ദ്രദിനത്തെ കുറിച്ച് കുറുപ്പ് എഴുതൽ, വീഡിയോ പ്രെസന്റ്റേഷൻ, ഓൺലൈനായി പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങളും നടത്തി. വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക ,https://www.youtube.com/watch?v=9mIEYS0GbeQ
- ഓപ്പൺ ലൈബ്രറി
കുട്ടികളിൽ വായനശീലം വർധിപ്പിക്കുന്നതിനു വേണ്ടി 2021 ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ ഓപ്പൺ ലൈബ്രറി ആരംഭിച്ചു. സ്കൂൾ പ്രവർത്തനസമയം കുട്ടികൾക്ക് വന്ന് പുസ്തകം എടുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
- ഹിരോഷിമ -നാഗസാക്കി ദിനം
-
1
-
2
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ ചിത്രങ്ങളും വിവരണങ്ങളും അനന്തരഫലങ്ങളും എല്ലാം കുട്ടികളിൽ എത്തിക്കുന്നതിന് ക്ലബ്ബിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വീഡിയോ , യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, ക്വിസ് മത്സരം,യുദ്ധം വെല്ലുവിളികൾ "എന്ന വിഷയത്തെക്കുറിച്ച് ഗൂഗിൾ മീറ്റ് വഴി പ്രസംഗ മത്സരം എന്നി പ്രവർത്തനങ്ങൾ നടത്തി.
- കർഷക ദിനം
കർഷക ദിനത്തോടനുബന്ധിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകി. കൃഷിപ്പാട്ട്, കർഷകരുടെ വേഷം, വിവിധയിനം പച്ചക്കറികൾ പച്ചക്കറി തൈകൾ നടുന്ന ഫോട്ടോ എന്നീ പ്രവർത്തനങ്ങൾ ചെയ്തു.
- സ്വാതന്ത്ര്യദിനാഘോഷം
- ഓണാഘോഷം
- ജൂനിയർ റെഡ്ക്രോസ്
- മക്കൾക്കൊപ്പം HS&UP
- അദ്ധ്യാപക ദിനം
- ഹിന്ദി ദിനാചരണം
- ഓസോൺ ദിനാചരണം
- പോഷണ വാരാചരണം
- ഗാന്ധി ജയന്തി
- Smart Energy Programme
- പ്രവേശനോത്സവം-തിരികെ സ്ക്കൂളിലേക്ക്
- ക്രിസ്മസ് ആഘോഷം
വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക ,https://www.youtube.com/watch?v=basR6CPZFrA&t=182s