"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:55, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}*മികച്ച കർഷകആദ്യാപകനുള്ള ജില്ലാതല അവാർഡ് | ||
<nowiki>*</nowiki>ദേശീയതലത്തിൽ ലഭ്യമാകുന്ന ഇന്സ്പിരെ അവാർഡ് | |||
<nowiki>*</nowiki> ഹരിതവിദ്യാലയമായി തെരഞ്ഞ്ഞെടുത്തു | |||
<nowiki>*</nowiki>സസദാനതല്തഹ്റിൽ ആദ്യമായി ഓൺലൈൻ പി ടി എ സംഘടിപ്പിച്ചു. നിരവധി മേഖലകളിൽ നിന്ന് അഭിനന്ദനം നേടിയെടുക്കുവാൻ സാധിക്കുകയും സംസ്ഥാന തലത്തിൽ നടപ്പിലാക്കുകയും ചെയ്തു. | |||
<nowiki>*</nowiki>റുബീന എന്ന വിദ്യാർത്ഥിനിയുടെ കവിതകൾ ചേർത്ത് ഓർമ്മച്ചെപ്പ് എന്ന പുസ്തകം കവിയും അദ്യാപകനുമായ ജയചന്ദ്രൻ സർ പ്രകാശനം ചെയ്തു. | |||
<nowiki>*</nowiki>യുറീക്ക വിജ്ഞാനോത്സവം മേഖലാതലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞു. | |||
<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യവേദി മത്സരഇനങ്ങളിൽ തുടർച്ചയായി വിജയം കൈവരിക്കാൻ കഴിഞ്ഞു. | |||
<nowiki>*</nowiki>തളിർ സ്കോളർഷിപ് നേടുവാൻ കഴിഞ്ഞു. | |||
<nowiki>*</nowiki>രാഷ്ട്രീയ ആവിഷ്ക്കാര അബ്യാൻ ബർക്ക തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം. | |||
അസ്സഅദി കീ അമൃത് മഹോത്സവ് ദേശഭക്തിഗാനം പ്രാദേശിക ചരിത്ര രചനയിലും നേട്ടമുണ്ടാക്കുവാൻ കഴിംജു. | |||
<nowiki>*</nowiki>കരനെൽ കൃഷി വാൻ വിജയമായിരുന്നു. | |||
<nowiki>*</nowiki>കുറ്റവിക്ടർസ് ചാനലിൽ നമ്മുടെ സ്കൂളിലെ കരനെൽ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം അവതരിപ്പിച്ചത് ഏറെ സന്തോഷമുളവാക്കി. |