"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉൾപ്പെടുത്തൽ)
No edit summary
 
വരി 1: വരി 1:
====== ===സയൻസ് ക്ലബ്ബ്=== ======
<font color=black><font size=4>'''<big>സയൻസ് ക്ലബ്ബ്= </big><br>
<font color=black><font size=4>
ലക്ഷ്യം  
ലക്ഷ്യം  



23:53, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്=
ലക്ഷ്യം

1. ശാസ്ത്ര പഠനത്തിൽ താൽപ്പര്യം വളർത്തുക, ശാസ്ത്രാവബോധം, ശാസ്ത്രീയ മനോഭാവം എന്നിവ വികസിപ്പിക്കുക.

2. ശാസ്ത്ര രംഗത്തെ നൂതനാശയങ്ങൾ പരിചയപ്പെടുത്തുകയും ശാസ്ത്രപ്രക്രിയാ ശേഷികൾ വികസിപ്പിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്യുക.

3.നിത്യജീവിതവുമായി ശാസ്‌ത്രത്തെ ബന്ധിപ്പിക്കുക

കേരള ശാസ്ത്ര സെമിനാർ സംസ്ഥാനതല Aഗ്രേഡ്-പ്രണവ് പി കുമാർ

പ്രവർത്തനങ്ങൾ

സയൻസ് ക്വിസ്സ്, ശാസ്‌ത്രസത്യങ്ങൾ കണ്ടെത്തൽ, സയൻസ് സ്‌കിറ്റ്, പ്രദർശനങ്ങൾ, സെമിനാറുകൾ, ശില്‌പശാല, പ്രോജക്‌റ്റ്, ഉപന്യാസരചന, ശാസ്‌ത്രജ്ഞന്മാരെ പരിചയപ്പെടൽ, സയൻസ് ക്ലബ്ബ്, ലഘു പരീക്ഷണങ്ങൾ,,.

സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ.ഔഷധ സസ്യങ്ങൾ, ഉപയോഗങ്ങൾ, കൃഷിരീതി.കൃഷി, വളപ്രയോഗം, കീടനാശിനി പ്രയോഗം, കാർഷിക മേഖലയിലെ നൂതന യന്ത്രങ്ങൾ, രോഗങ്ങൾ, ഔഷധങ്ങൾ, രോഗകാരികളായ സൂക്ഷ്മ ജീവികൾ.. ഇവയെക്കുറിച്ച് അവബോധമുണ്ടാക്കുക.

ശാസ്‌ത്ര ചിന്ത, ശാസ്‌ത്രബോധം, അന്വേഷണ മനോഭാവം ഇവ വികസിപ്പിക്കുന്നു. IT സാധ്യത പ്രയോജനപ്പെടുത്തുന്നു.കുട്ടികളിൽ ശാസ്‌ത്രാഭിരുചി വളർത്തുന്നതിനുള്ള ഉപാധിയായി സയൻസ്‌ ക്ലബ്ബിനെ മാറ്റിയെടുക്കുക.

രാസവസ്‌തുക്കൾ അപകടരഹിതമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് നേടുക.ദിനാചരണങ്ങൾ സംഘടിപ്പിക്കക,വർഷാവസാനം കുട്ടികളുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് ശാസ്‌ത്രപ്രദർശനം നടത്തുക.സെമിനാറുകൾ, പതിപ്പുകൾ,എന്നിവ തയ്യാറാക്കുക.