"സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തലക്കെട്ട് |
|||
| വരി 25: | വരി 25: | ||
- '''മീര കെ എച്ച് 10 E''' | - '''മീര കെ എച്ച് 10 E''' | ||
== '''കഥാരചന''' == | == '''കഥാരചന (ലേഖനം - സാനിയ കെ.ജെ)''' == | ||
കഥയെന്നാലെന്ത്? ഒരു പുതുരാഷ്‌ട്രത്തിന്റെ സൃഷ്‌ടിക്രിയക്കിടക്ക്, തിരക്കുപിടിച്ച ജീവിത നിർമ്മിതിയിൽ, സൗന്ദര്യാസ്വാദനത്തിന്റെ ചെറിയ കാലങ്ങൾക്ക് തൃപ്‌തി പകരാൻ സാഹിത്യരംഗത്ത് ഉണ്ടായ പ്രവണതയാണ് കഥയെന്ന് പറയാം. ഒരാൾ മറ്റൊരാളോട് വിവരണം നടത്തുവാൻ തുടങ്ങിയതുമുതൽ കഥകളും ചെറുകഥകളും ഉപകഥകളും ഉണ്ടായി. | കഥയെന്നാലെന്ത്? ഒരു പുതുരാഷ്‌ട്രത്തിന്റെ സൃഷ്‌ടിക്രിയക്കിടക്ക്, തിരക്കുപിടിച്ച ജീവിത നിർമ്മിതിയിൽ, സൗന്ദര്യാസ്വാദനത്തിന്റെ ചെറിയ കാലങ്ങൾക്ക് തൃപ്‌തി പകരാൻ സാഹിത്യരംഗത്ത് ഉണ്ടായ പ്രവണതയാണ് കഥയെന്ന് പറയാം. ഒരാൾ മറ്റൊരാളോട് വിവരണം നടത്തുവാൻ തുടങ്ങിയതുമുതൽ കഥകളും ചെറുകഥകളും ഉപകഥകളും ഉണ്ടായി. | ||