Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}}വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതുവരെ ഈര ഉൾപെടുന്ന നീലംപേരൂർ വില്ലേജ് മുഴുവ൯ കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു. | | {{PHSchoolFrame/Pages}} |
| | |
| 2009 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.
| |
| | |
| 5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു. 2009 മാർച്ചിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ പാസായി. ഇപ്പോൾ ഈ സ്കൂളിൽ വിവിധ ക്ലാസ്സുകളിലായി 187 കുട്ടികളും 9 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.
| |
| | |
| 2018 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.
| |
23:36, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം