"സ്കൂൾ ഫോട്ടോകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-01-29 at 11.32.47 PM.jpg|ലഘുചിത്രം|കരനെൽകൃഷി]]
'''<big>ശാസ്ത്ര പാർക്ക്</big>'''
'''<big>ശാസ്ത്ര പാർക്ക്</big>'''
[[പ്രമാണം:WhatsApp Image 2022-01-29 at 8.27.50 PM (1).jpg|പകരം=|ലഘുചിത്രം|ശാസ്ത്ര പാർക്ക്]]
[[പ്രമാണം:WhatsApp Image 2022-01-29 at 8.27.50 PM (1).jpg|പകരം=|ലഘുചിത്രം|ശാസ്ത്ര പാർക്ക്]]

23:36, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കരനെൽകൃഷി

ശാസ്ത്ര പാർക്ക്

ശാസ്ത്ര പാർക്ക്
ശാസ്ത്രലാബ്
ലാബ്

2018 - 2019 വർഷത്തിൽ SSK യിൽ നിന്നും ശാസ്ത്ര പാർക്കിന് ആവശ്യമായ ഫണ്ട് അനുവദിക്കുകയും ഒരു വർക്ക് ഷോപ്പിലൂടെ ആവശ്യമായ ലാബ് സാമഗ്രികൾ തയ്യാറാക്കുകയും ചെയ്തു. SMC ലാബ് സാമഗ്രികൾ സജ്ജീകരിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കിത്തന്നു.

ഗണിതലാബ്
ഗണിതലാബ്

ഗണിതലാബ്

വളരെ വിപുലമായ ഒരു ഗണിതലാബ് സ്കൂളിലുണ്ട്. കുട്ടികൾക്ക് സ്വയം പ്രവർത്തനങ്ങൾ ചെയ്ത് ഗണിതത്തെ മധുരതരമാക്കുന്നതിനും ലളിതമായി അടിസ്ഥാന ക്രിയകൾ കുട്ടിയിൽ ഉറപ്പിക്കുന്നതിനും ഈ ലാബ് സഹായകരമാണ്.

"https://schoolwiki.in/index.php?title=സ്കൂൾ_ഫോട്ടോകൾ&oldid=1483355" എന്ന താളിൽനിന്ന് ശേഖരിച്ചത്