"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;"> | <div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;"> | ||
[[പ്രമാണം:Ojet407.png|ലഘുചിത്രം|എൽ പി കെട്ടിടം ]] | [[പ്രമാണം:Ojet407.png|ലഘുചിത്രം|എൽ പി കെട്ടിടം ]] | ||
[[പ്രമാണം:Ojet501.jpg|ലഘുചിത്രം|ഇടത്ത്|പാൽ പുഞ്ചിരിയോടെ]] | |||
[[പ്രമാണം:Ojet502.jpg|ലഘുചിത്രം|ഇടത്ത്|ശിശുദിന സന്ദേശം]] | |||
[[പ്രമാണം:Ojet503.jpg|ലഘുചിത്രം|വലത്ത്|ശിശുദിന റാലി]] | |||
<br> കോവി ഡ് കാലത്ത് സ്ക്കൂളുകൾ നീണ്ട ഒന്നര വർഷക്കാലം അടഞ്ഞുകിടന്നപ്പോഴും നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസo ഓൺ ലൈൻ പഠനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് ഏറെ ആശ്വാസകരമാണ്. ഇക്കാലയളവിൽ ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള പാഠ്യപാഠ്യ തര പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ഓൺലൈനായി നടത്തുകയും വിലയിരുത്തുകയും ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഓ രോ ക്ലാസിലെയും പരമാവധി കുട്ടികൾ പങ്കെടുക്കുകയുo രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പ്രകടനങ്ങൾ കാണാനും വിലയിരുത്താനും കഴിയുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. | <br> കോവി ഡ് കാലത്ത് സ്ക്കൂളുകൾ നീണ്ട ഒന്നര വർഷക്കാലം അടഞ്ഞുകിടന്നപ്പോഴും നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസo ഓൺ ലൈൻ പഠനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് ഏറെ ആശ്വാസകരമാണ്. ഇക്കാലയളവിൽ ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള പാഠ്യപാഠ്യ തര പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെ ഓൺലൈനായി നടത്തുകയും വിലയിരുത്തുകയും ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഓ രോ ക്ലാസിലെയും പരമാവധി കുട്ടികൾ പങ്കെടുക്കുകയുo രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പ്രകടനങ്ങൾ കാണാനും വിലയിരുത്താനും കഴിയുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. | ||
<br> 2021 - 2022 അധ്യയന വർഷത്തിൽ എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് മികച്ച പല പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളും വീട്ടുമുറ്റത്തും പരിസരത്തും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജൂൺ 19 വായന ദിനത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന തിന് വായന കാർഡുകൾ . കഥകൾ, കവിതകൾ . മുതലായവ ഗ്രൂപ്പിൽ അയയ്ക്കുകയും കുട്ടികൾ അത് വായിച്ച് വീഡിയോ അയക്കുകയും ചെയ്തു. ക്വിസ് മത്സരം, പോസ്റ്റർ രചന മുതലായ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. സ്വാതന്ത്ര്യ ദിന മായ ആഗസ്റ്റ് 15 ന് ക്വിസ് മത്സരം. ചിത്രരചന, പോസ്റ്റർ, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിക്കൽ ദേശഭക്തിഗാനാലാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പല പരിപാടികളിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. സ്ക്കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികൾ തൽസമയം കാണുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു. | <br> 2021 - 2022 അധ്യയന വർഷത്തിൽ എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് മികച്ച പല പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളും വീട്ടുമുറ്റത്തും പരിസരത്തും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജൂൺ 19 വായന ദിനത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന തിന് വായന കാർഡുകൾ . കഥകൾ, കവിതകൾ . മുതലായവ ഗ്രൂപ്പിൽ അയയ്ക്കുകയും കുട്ടികൾ അത് വായിച്ച് വീഡിയോ അയക്കുകയും ചെയ്തു. ക്വിസ് മത്സരം, പോസ്റ്റർ രചന മുതലായ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി. സ്വാതന്ത്ര്യ ദിന മായ ആഗസ്റ്റ് 15 ന് ക്വിസ് മത്സരം. ചിത്രരചന, പോസ്റ്റർ, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിക്കൽ ദേശഭക്തിഗാനാലാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പല പരിപാടികളിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. സ്ക്കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികൾ തൽസമയം കാണുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു. |
23:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി
Teacher | Subject |
---|---|
Bhageerathy V D | UPST |
Mony K R | UPST Bio. |
Aji P K | UPST SS. |
Shabu K K | UPST Mal. |
Rooby R Nair | UPST Sc. |
Anoopa K C | UPST Mat. |
Jenny D | UPST SS. |
Faseena M S | UPST Mat. |
Praseetha B P | UPST Sc. |
|
ലോവർ പ്രൈമറി
Teacher | Subject |
---|---|
Sudha O A | LPST |
Jayalakshmi A R | LPST |
Antony K X | LPST |
Saritha N S | LPST |
Divya C K | LPST |
Neethu P S | LPST |
Reshmi T R | LPST |
|