"കൂടുത‍‍‍ൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(''''ചരിത്രം''' AD 1953-ൽ തെക്കീരയിൽ പുത്തൻമഠം ചാവടിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ചരിത്രം'''
'''ചരിത്രം'''

AD 1953-ൽ തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ്  ഈര എൻ. എസ്. എസ്. യു. പി. സ്കൂൾ ആരംഭിച്ചത്. ദേവീ വിലാസം എൻ. എസ്. എസ്. യു. പി. സ്കൂൾ. എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ്‌ ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കി. മീ. വടക്ക് പടിഞ്ഞാറായുള്ള ഈര എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ നില കൊള്ളുന്നത്‌. ഈ സ്കൂളിന്റെ സ്ഥാപനത്തിൽ യശ: ശരീരനായ ശ്രീ. ഐ. എസ്. ഗോവിന്ദൻ കർത്താ നൽകിയിട്ടുള്ള സഹായങ്ങൾ അവിസ്മരണീയമാണ്. 1960ൽ ഈരയിൽ കൂട്ടുമ്മേൽ ദേവസ്വത്തിൽ നിന്നും ദേവിവിലാസം യു.പി. സ്കൂളിന്റെ ഭരണം നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു.
AD 1953-ൽ തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ്  ഈര എൻ. എസ്. എസ്. യു. പി. സ്കൂൾ ആരംഭിച്ചത്. ദേവീ വിലാസം എൻ. എസ്. എസ്. യു. പി. സ്കൂൾ. എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കി. മീ. വടക്ക് പടിഞ്ഞാറായുള്ള ഈര എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ നില കൊള്ളുന്നത്‌. ഈ സ്കൂളിന്റെ സ്ഥാപനത്തിൽ യശ: ശരീരനായ ശ്രീ. ഐ. എസ്. ഗോവിന്ദൻ കർത്താ നൽകിയിട്ടുള്ള സഹായങ്ങൾ അവിസ്മരണീയമാണ്. 1960ൽ ഈരയിൽ കൂട്ടുമ്മേൽ ദേവസ്വത്തിൽ നിന്നും ദേവിവിലാസം യു.പി. സ്കൂളിന്റെ ഭരണം നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു.

എൻ. കെ. ഗോപാലകൃഷ്ണൻ പുതുക്കുടിയാണ് സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി. 1978 മാർച്ചിൽ സ്കൂളിൻറെ രജത ജൂബിലി ആഖോഷങ്ങൾ നടന്നു. ഗ്രാമത്തിലെ കുട്ടികൾക്ക് അഞ്ചാം ക്ലാസ്സ് മുതൽ എസ്. എസ്. എൽ. സി. വരെയുള്ള വിദ്യാഭ്യാസം അധിക ദൂരയാത്ര കൂടാതെ അടുത്ത് തന്നെ പഠിക്കുവാനുള്ള അവസരം നൽകുകയും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയുമാണ്‌ ഈ സരസ്വതീ ക്ഷേത്രം.  

കുട്ടനാട്ടിൽ കൂടി ഒഴുകിയിരുന്ന അഞ്ചു നദികളിലൂടെ (മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ ) എത്തിയിരുന്ന എക്കലും, ചെളിയും തടഞ്ഞു നിന്ന് അടിഞ്ഞുകൂടി, സദാ ജല സാമീപ്യത്താൽ (ഈർപ്പം - നനവ് ) നിറഞ്ഞിരുന്നതുമായ ഈ ചെളി പ്രദേശം ഈറൻ നിലം അഥവാ ഈരംനിലം എന്നറിയപ്പെടുകയും കാലാന്തരത്തിൽ ഈര എന്നായി പരിണമിക്കുകയും ചെയ്തു എന്നാണ് ദേശ നാമത്തെ കുറിച്ചുള്ള ഒരു കേൾവി. ചതുപ്പുനിലങ്ങളിൽ ധാരാളമായി വളരുന്ന 'ഈ ര' എന്ന ഒരിനം നീണ്ട പുല്ലുകൾ ധാരാളമായി വളരുന്നതിനാൽ 'ഈരങ്ങൾ നിറഞ്ഞ ദേശം 'ഈരയായി അറിയപ്പെടുകയും ചെയ്തു.

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482765" എന്ന താളിൽനിന്ന് ശേഖരിച്ചത്