അമയന്നൂർ എച്ച്.എസ് അമയന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:07, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
'''NCC''' : 1962 ൽ ചങ്ങനാശ്ശേരി ആസ്ഥാനമായുള്ള 5(K) നേവൽ എൻ.സി.സി വിഭാഗത്തിന്റെ ഒരു യൂണിറ്റ് അമയന്നൂർ ഹൈ സ്കൂളിൽ ആരംഭിക്കുകയും അന്നു മുതൽ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു സ്കൂളിലെ നിരവധി കേഡെറ്റുകൾക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉള്ള നിരവധി ക്യാമ്പുകളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. | |||
'''SPC''' : 2014 ൽ കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻറ് പോലീസ് കേഡെറ്റിന്റെ ഒരു യൂണിറ്റ് അമയന്നൂർ ഹൈ സ്കൂളിനു അനുവദിക്കുകയും ആന്നു മുതൽ വിദ്യാർഥികൾക്കു പ്രയോജനപരമായ രീതിയിൽ പരിശീലനങ്ങളും ക്ലാസ്സുകളുമായി നടത്തി പോരുന്നു. ഈ പദ്ധതിയുടെ കീഴിൽ എല്ലാ ആഴ്ചയും പ്രഗല്ഭരായ വ്യക്തികളുടെ ക്ലാസ്സുകളും വിദ്യാർഥികൾക്കു നല്കുന്നു. | |||
'''വിജ്ഞാന ചെപ്പ്''' : അമയന്നൂർ ഹൈസ്കൂളിൽ 2016 മുതൽ ആരംഭിച്ച പദ്ധതിയാണ് വിജ്ഞാനചെപ്പ്. കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുക , പി എസ് സി പരീക്ഷകൾക്കും ഇതര മത്സരപ്പരീക്ഷകളും വിജയം നേടാൻ കുട്ടികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.എല്ലാ ശനിയാഴ്ചകളിലും ഈ വിജ്ഞാന പദ്ധതി നടന്നുവരുന്നു. | '''വിജ്ഞാന ചെപ്പ്''' : അമയന്നൂർ ഹൈസ്കൂളിൽ 2016 മുതൽ ആരംഭിച്ച പദ്ധതിയാണ് വിജ്ഞാനചെപ്പ്. കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുക , പി എസ് സി പരീക്ഷകൾക്കും ഇതര മത്സരപ്പരീക്ഷകളും വിജയം നേടാൻ കുട്ടികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.എല്ലാ ശനിയാഴ്ചകളിലും ഈ വിജ്ഞാന പദ്ധതി നടന്നുവരുന്നു. | ||