"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 401: വരി 401:


200. ത്താ ണ്ട്യേ - എന്താ വേണ്ടത്
200. ത്താ ണ്ട്യേ - എന്താ വേണ്ടത്
201. എൽമപ്പൊട്ടി - ഇലമുളച്ചി
202. ഞെണ്ണുക - കഴിക്കുക
203.പടി - ഇരിക്കാനുള്ള ബെഞ്ച്
204. കിള്ളക്കുട്ടി - ചെറിയ കുട്ടി
205. പോല - പുകയില
206 എരപ്പൻ - മോശ വ്യക്തി
207. ചോറയ്ച്ചാ - ഊൺ കഴിക്കുകയാ
208. അവനാന്റോല് - വേണ്ടപ്പെട്ട ആളുകൾ
209. മൊജ്ജ് - മുഷി മത്സ്യം
210. കൂട്ടക്കാര് - ബന്ധുക്കൾ
211. കുൽക്കുജ്‌ജാ- കവിൾ കൊള്ളുക
212. കൊയമ്പ് - കുഴമ്പ്
213. ആട്ടൊരല് - ആട്ടുകല്ല്
214. താട്ടൻ - ജ്യേഷ്ഠൻ
215 . കുണ്ടൻ - ആൺകുട്ടി
216. ചെപ്പി - കർണ മെഴുക്
217. മൂക്കട്ട - മൂക്ക് നീര്
218. ഇങ്കി - മുത്താറി വെരകിയത്
219. പിജ്ജാ -പിഴിയുക
220. വെള്ളച്ചായ - പാലും വെള്ളം
221. അജ്ജ്യേ - അയ്യേ
222.ബിരാല് - വരാൽ
223. ചട്ടം - ചട്ടുകം
224. കൈരി - കരി
225. പാടം - വയൽ
226. കജ്ജ് - കൈ
227. കണ്ടം - തൊടി
228. ഓന്റെ - അവന്റെ
229.പഠിപ്പ് - പഠനം
230. തൈരി - തരി
231. ബൈദ്യര് - വൈദ്യർ
232. കേറ് - കിണർ
233. കാളൂ ട്ട് - കാള പൂട്ടൽ
234. ഇണ്ണാമിണ്ങ്ങൻ - ഒന്നിനും പറ്റാത്തവൻ
235. കരിമ്മള് - ഈഴവ പ്രമുഖൻ
236. തക്കാരം - സൽക്കാരം
237. കൈക്കല -അടുപ്പിൽ നിന്നും പാത്രം എടുക്കുന്ന തുണി
238. അടിക്കൂട്ട് - അടിച്ചു കൂട്ടി വാരുന്ന പാത്രം
239. മാഞ്ഞാളം- ആവശ്യമില്ലാത്ത നിസ്സാര കാര്യം പറഞ്ഞിരിക്കുക
240. ബെര്ത്തം - വേദന
241. കോയ്ടു ക - കോഴിമുട്ട
242. കല്യാണച്ചം - കല്യാണ നിശ്ചയം
243. പറ്റ്വാ - ഇഷ്ടപ്പെടുക
244. ഡബ്ബർ- റബ്ബർ
245. ചെക്കൻ - ചെറിയ ആൺക്കുട്ടി
246. തൂക്കാ ത്രം - തൂക്കുപാത്രം
247. മടാള് - വലിയ കത്തി
248. ബ്ടാവ് - വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രം
249 മുട്ടായി - മിഠായി
250. തള്ളക്കയില് - ചോറുറ്റുന്ന തവി
25 1. മീമനും - മുഴുവനും
252. ഹോറൺ-ഹോൺ
253. ഇസ്പൂൺ-സ്പൂൺ
254. ദായിച്ചാ-ദാഹിക്കുക
255. കൊളം - കുളം
256. ആസ്പത്രി - ആശുപത്രി
257 ആട്ട് - വേല / ഉത്സവം
258. ഓല് - അയാൾ
259. ചേരാട്ട - തേരട്ട
260 . തൊപ്പ - രോമം
261. താട - താടിയുടെ താഴ്ഭാഗം
262. കോട്ടല്ല് - അണപ്പല്ല്
263. വയ്യായ - അസുഖം
264. തൊള്ള - വായ
265. കെണ്പ്പ് - സന്ധി
266. കൈപ്പല- തോളിൽ കൈ ചേരുന്ന ഭാഗം
267. പുക്ക്ള് - പൊക്കിൾ
268. ലച്ചം - ലക്ഷം
269. അയിമ്പത് - അൻപത്
270. കാവുത്ത് - കാച്ചിൽ
271. ചൊയ - ചുവ
272. ഈറ - ദേഷ്യം
273. താൽപ്പിലി - താലപ്പൊലി
274. ച്ച് - എനിക്ക്
275 . ച്ചും - എനിക്കും
276. ഓലോടെ - അവരുടെ വീട്ടിൽ
277. ഓലോട് - അവരോട്
278. ഓലടല് - തെങ്ങോല
279. യെവ്ടെ - എവിടെ
280. അണക്ക് - നിനക്ക്
281. ലാക്കട്ടർ - ഡോക്ടർ
282. മാങ്ങേണ്ട്യേ - വാങ്ങേണ്ടത്
283. പൊട്ടി - ചപ്പട്ട
284. പീനകം - കുഴിനഖം
285. കെത്യേട് - ഗതികേട്
286. മൂടി - അടപ്പ്
287. ബെശർപ്പ് - വിയർപ്പ്
288. ത്‌ന്നാ- കഴിക്കുക
289. അസ്മാരം - അപസ്മാരം
290. ഇപ്പ് - ഉപ്പ്
291. മുബീല് - മൊബൈൽ
292. ഒട്ട്വാ ങ്ങ - ഒട്ടുമാങ്ങ
293. പൈനായിരം - പതിനായിരം
294. എയ് നൂറ് - എഴുനൂറ്
295. ചിറി - ചുണ്ട്
296. ചേനത്തല - കഷണ്ടി തല
297. കസായം - കഷായം
298. മത്റം - മധുരം
299. മൂർക്കം - മൂർഖൻ പാമ്പ്
300. ലുങ്കി - കളർ മുണ്ട്
301. കബം - കഫം
302. കാച്ചില് - ചെറിയ പനി
303 മാറാല - ചിലന്തി വല
304. അമ്പക്ക് - നമുക്ക്
305. പുമ്മുളു- ചമ്മന്തി
306. ത്ത് നാ- എന്തിന്
307. ആരിന്റോണ്ട് - ആരോട്
308. ത്താണ്ട്യേ - എന്താ വേണ്ടത്
309. ക്കറിയൂല - എനിക്ക് അറിയില്ല
310. ബീരല്ല - അറിയില്ല
311. അയച്ച് മ്മ്ന്ന് - തുടക്കം മുതൽ
312. കിബറ് - അസൂയ
313. കണ്ണാടി - കണ്ണട
314. പാസരം - പാദസ്വരം
315. തൊടത്തി - തുടങ്ങി
316. എവ്ടെ - എവിടെ
317. ചീഞ്ചട്ടി - ചീനച്ചട്ടി
318. മമ്പാത്രം - മൺപാത്രം
319 മഞ്ചട്ടി - മൺ ചട്ടി
320. ബഡായി- വീമ്പിളക്കൽ
321.നിച്ചം - അറിയുന്നത്
322. പിത്തന-കച്ചറ
323. ആരാന്റെ - അന്യന്റെ
324. അപ്പോറത്ത് - അപ്പുറത്ത്
325. എത്രങ്ങാനും - എത്രയാണ്
326. ഒക്കെപ്പാടെ - എല്ലാം കൂടി
327. നീക്കുക - എണീക്കുക
328. അലമ്പ് - കച്ചറ
329. പറയുമ്പള് - പറയുമ്പോൾ
330 . വർക്കത്ത് - ഐശ്വര്യം
331. കെട്ട്യോള് - ഭാര്യ
332.കെട്ട്യോൻ - ഭർത്താവ്
333. മണ്ട - തല
334. നൊണ - നുണ
335. പൊള്ള് - നുണ
336. മാണ്ടാത്തോര് - വേണ്ടാത്തവർ
337. കജ്ജും - കഴിയും
338 ചെജ്‌ജും - ചെയ്യും
339 . പൗത്തത് - പഴുത്തത്
340 . പേറ്റ്നോവ് - പ്രസവവേദന
341. മണ്ണാച്ചൻ - എട്ടുകാലി
342. കൽക്കുഞ്ഞൻ - പഴുതാര
343. മൊഞ്ച് - സൗന്ദര്യം
344. ഒച്ചപ്പാട് -ബഹളം
345 . റായത്ത് - നിറഞ്ഞ മനസ്സോടെ
346. വാസ-ഭാഷ
347. ഉളുക്കോസ് - ഗ്ലൂക്കോസ്
348. പല - പലക
349. പെലച്ച - പുലർച്ച
350. ചാണം - ചാണകം


==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ====
==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ====

23:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാദേശിക പദങ്ങളും അർത്ഥങ്ങളും

1.മാണ്ട = വേണ്ട

2.ഇൻക്/ഇച്ച് = എനിക്ക്

3.പയ്യ് = പശു കൂടുതൽ വായിക്കുക

4.പൂള - മരച്ചീനി

5.പിലാവ് - പ്ലാവ്

6.പിരാന്ത് - ഭ്രാന്ത്

7.നൊലോളി - കരയുക

8.ചിരാ പറങ്കി - കാന്താരി മുളക്

9. കുജ്ജ് - കുഴി

10. വജ്ജ് - വഴി

11. ഒതുക്ക് - പടി

12.പുജ്ജ് - പുഴു

13. കജജ് - കൈ

14 . ഓൻ - അവൻ

15: ഓള് - അവൾ

16. എത്താ- എന്താ

17. മൂച്ചി - മാവ്

18. കറുമൂസ - പപ്പായ

19. പൊര - വീട്

20. കുപ്പ - തൊടി

21. ഞമ്മൾ - നമ്മൾ

22.കുപ്പായം - ഉടുപ്പ്

23. ഓല് - അവർ

24. പൗത്തത് - പഴുത്തത്

25. മോന്തി - രാത്രി

26 തിന്നാം -കഴിക്കാം

27. കോയി -കോഴി

28.ചിന്തി-കളഞ്ഞു

29.മണ്ണാച്ചൻ-ചിലന്തി

30.തങ്കേരിക്ക-ശേഖരിച്ചു വയ്ക്കുക

31.അള്ക്ക്-ടിൻ

32.കാസർട്ട്-മണ്ണെണ്ണ

33.കോപ്പ-കപ്പ്

33.കയ്യില്-തവി

34.ചീരാപ്പ്‌-ജലദോഷം

35. പാട്ട - കപ്പ്

36. മണ്ടുക - ഓടുക

37. തിരുമ്പുക - അലക്കുക

38. കൂട്ടാൻ - കറി

39. തോനെ - കുറേ

40. നല്ലോണം - അധികം

41. ഇഞ്ജ് - നീ

42. അനക്ക് - നിനക്ക്

43, ഓന് ക്ക് - അവന്

44. ഓൾക്ക് - അവൾക്ക്

45.അന്റെ - നിന്റെ

46. പള്ള - വയർ

47 . പൊള്ള - കുമിള

48 തൊള്ള - വായ

49. ഒച്ച - ശബ്ദം

50. കീസ്-കവർ

51.നെജ്ജ്- നെയ്യ്

52. പാട് - കല

53 ചാല് - വിടവ്

54. പൊന്തി - ഉയർന്നു

55. താന്നു - താഴ്ന്നു

56.എകരം-ഉയരം.

57.കൊണക്കെട്-അസുഖം

58.ചീര്ണി-പലഹാരം

59.പീങ്ങ-പുഴുങ്ങുക

60.മുട-മുട്ട

61.കുടുക്ക-കലം

62.ഇപ്പ്‌-ഉപ്പ്

63.കായ്-പണം

64. ചെങ്ങായി - സുഹൃത്ത്

65. ഒപ്പരം - ഒരുമിച്ച്

66. കുറ്റൂസ - കുടിയിരിക്കൽ

67. പുത്യെണ്ണ് - മണവാട്ടി

68. പുത്യാപ്ല - മണവാളൻ

69. അയലോക്കം  അയൽവാസി

70. എമ്പാടും - ധാരാളം

71. ഇപ്പച്ചി - പിതാവ്

72 ഇമ്മച്ചി - മാതാവ്

73. തുണി - മുണ്ട്

74. ചൊറ്ക്ക് - ഭംഗി

75. കച്ചറ - ലഹള

76. സൊയ്ര്യം - സ്വസ്ഥത

77. തരക്കേട്‌ല്യ - കുഴപ്പമില്ല

78. ചോപ്പ് - ചുവപ്പ്

79 ചെയ്ത്താൻ - ചെകുത്താൻ

80. തിരുമ്പുക - അലക്കുക

81. കോലം - രൂപം

82. പറഞ്ഞാളീ - പറയൂ

83. പൊയ്ക്കോളീ - പൊയ്ക്കോളു

84. അര്യേ ക്കത്തി - അരിവാൾ

85.ബസ്സി - പാത്രം

86.ചെമ്പട്ടി - ചെമ്പുപാത്രം

87. കൈക്കോട്ട് - തൂമ്പ

88. അടയ്ക്കാ പഴം - പേരക്ക

89. ഊറുക - അടിയുക

90. പാർക്കു ക - താമസിക്കുക

91. എല - ഇല

92 ചക്കര - ശർക്കര

93. പഞ്ചാര - പഞ്ചസാര

94. പറങ്ക്യാങ്ങ - കശുവണ്ടി

95. തൽക്കണി - തലയണ

96. ബായക്ക - പഴം

97. ബെണ്ണൂർ - വെണ്ണീർ

98. മുണുങ്ങുക - വിഴുങ്ങുക

99. മോറി - കഴുകി

100. കൊട- കുട

101.നൊലോളി - കരച്ചിൽ

102. പൊകല - പുകയില

103.പൈസ - കാശ്

104. കത്തിരി - കത്രിക

105 മിച്ചർ - മിക്ച്ചർ

106. പാരുക - ഒഴിക്കുക

107. കുത്തിരിക്ക്യ - ഇരിക്കുക

108. പാത്തു ക - മൂത്രം ഒഴിക്കുക

109. പയ്പ്പ് - വിശപ്പ്

110 കൊഴക്ക് - ക്ഷീണം

111. ആലോയ്ക്ക്യ - ചിന്തിക്കുക

112 .ചങ്ക് - കഴുത്ത്

113. തോല് - തൊലി

114. ഇമ്മാതിരി - ഇതുപോലെ

115. ബാക്ക് ർ ഞ്ഞു - വഴക്ക് പറഞ്ഞു

116 ചെലോര് - ചിലർ

117. മറ്റോല് - മറ്റുള്ളവർ

118. മാതിരി - പോലെ

119. മരിപ്പ് - മരണം

120. മേല് - ശരീരം

121. ഓല്ക്ക് - അവർക്ക്

122. കെണർ- കിണർ

123. കൊളം - കുളം

124. പൊയ- പുഴ

125. പുടിയാടില്ല-അറിയില്ല

126.കൊളോർക്ക-ഓർക്കുക

127. കെന്റ്- കിണർ

128. പാനി- കുടം

129. മൗലാഞ്ചി-മൈലാഞ്ചി

130.കസാല-കസേര

131. മുയിവൻ-മുഴുവൻ

132. കൽക്കുഞ്ഞൻ-പഴുതാര

133. അയിന്- അതിന്

134. ഓലത്-അവരുടേത്

135. തൽക്കണി-തലയിണ

136-ചൊറ്ക്ക് - ഭംഗി

137- മുണ്ട് - തുണി

138- പൂള - കൊള്ളി

139. ബരുയേയ്ക്കാരം - വരുമായിരിക്കും

140. പോക്വേയ്ക്കാരം - പോകുമായിരിക്കും

141. പൊടുണ്ണി - പൊടുവണ്ണി

142. കാക്കച്ചി - കാക്ക

143 തവളാച്ചി - തവള

144. ചായാ േച്ച്യാ - ചായ ഉണ്ടാക്കിയോ

145. അട്ടക്കരി - അടുപ്പിൽ നിന്നും വരുന്ന പുകയും കരിയും

146. പെണ്ണുങ്ങൾ - ഭാര്യ

147. തൺപ്പ് - തണുപ്പ്

148 എറച്ചി - ഇറച്ചി

149. ബായേന്റെല - വാഴയില

150 കുടി - വീട്

151. എളാന്ത - ചെറിയച്ഛൻ

152. പൂല് - മണ്ണിന്റെ നനവ്

153 പൂതല് - ദ്രവിച്ച മരം

154. നായി - നായ

155 എരണി - എരഞ്ഞി

156 ആണ്ടാ മുള - ഇളയ മുള

157. ബത്തക്ക - തണ്ണിമത്തൻ

158. ഇസ്ക്കുക - കട്ടെടുക്കുക

159. ഔങ്ങുക - മാറി നിൽക്കുക

160. ഉമ്മാന്റെ - ഉമ്മയുടെ

161 ഉപ്പാന്റെ - ഉപ്പയുടെ

162 പീട്യ- കട

163 മയ- മഴ

164. എർളാട്ടി - ചെറിയ പരുന്ത്

165. കൗത്ത് - കഴുത്ത്

166. അമ്മന്റെ - അമ്മയുടെ

167. പറങ്കൂച്ചി - കശുമാവ്

168. വജ്ജ് - വഴി

169 ചെത്ത്വജ്ജ് - ചെത്തു വഴി

170. കൗക്കോല് - കഴുക്കോൽ

171. കുടീപ്പോ - വീട്ടിൽ പോകു

172 ഒരതാ - ഉരസുക

173. പാര്വാ - ഒഴിക്കുക

174. പിലാവ് - പ്ലാവ്

175. ന്താ - എന്താ

176 . എരപ്പൻ - മോശപ്പെട്ട വ്യക്തി

177 . ചെള്ള - മുഖത്തിന്റെ വശത്ത്

178. ചെപ്പക്കുറ്റി - ചെവിയുടെ ഭാഗത്ത്

179. നമ്പൂര്ച്ചം - നമ്പൂതിരി

180.മുട്ടായി - മിഠായി

181. കമ്മാള് - നായർ പ്രമുഖൻ

182 . പുജ്ജ് - പുഴു

183 അണ്ണാക്കൊട്ടൻ - അണ്ണാറക്കണ്ണൻ

184. കിടിലം - അസഹനീയ തണുപ്പ്

185. ഇണ്ണ്യാണ്ട് - വാഴപ്പിണ്ടി

186. എളന്തല - മരത്തിന്റെ മുകൾ ഭാഗം

187. ചാണം - ചാണകം

188. കവ് ലാ- കമിഴ്ന്ന് കിടക്കുക

189. സുയ്പ്പ് - പ്രശ്നം

190 . ചൈരി - ചകിരി

191. പുഗ്ഗ് - പൂവ്

192. കണ്ടോല് - അന്യർ

193. കെത്യേട് - ബുദ്ധിമുട്ട്

194. മാസ്റ്റ് - മാഷ്

195. ത്‌ന്നാ- കഴിക്കുക

196. മുണ്ടാട്ടം- സംസാരശേഷി

197. ചാറ് - കറി

198. പറിച്ച്യാ - പറിക്കുക

199. ച്ച് - എനിക്ക്

200. ത്താ ണ്ട്യേ - എന്താ വേണ്ടത്

201. എൽമപ്പൊട്ടി - ഇലമുളച്ചി

202. ഞെണ്ണുക - കഴിക്കുക

203.പടി - ഇരിക്കാനുള്ള ബെഞ്ച്

204. കിള്ളക്കുട്ടി - ചെറിയ കുട്ടി

205. പോല - പുകയില

206 എരപ്പൻ - മോശ വ്യക്തി

207. ചോറയ്ച്ചാ - ഊൺ കഴിക്കുകയാ

208. അവനാന്റോല് - വേണ്ടപ്പെട്ട ആളുകൾ

209. മൊജ്ജ് - മുഷി മത്സ്യം

210. കൂട്ടക്കാര് - ബന്ധുക്കൾ

211. കുൽക്കുജ്‌ജാ- കവിൾ കൊള്ളുക

212. കൊയമ്പ് - കുഴമ്പ്

213. ആട്ടൊരല് - ആട്ടുകല്ല്

214. താട്ടൻ - ജ്യേഷ്ഠൻ

215 . കുണ്ടൻ - ആൺകുട്ടി

216. ചെപ്പി - കർണ മെഴുക്

217. മൂക്കട്ട - മൂക്ക് നീര്

218. ഇങ്കി - മുത്താറി വെരകിയത്

219. പിജ്ജാ -പിഴിയുക

220. വെള്ളച്ചായ - പാലും വെള്ളം

221. അജ്ജ്യേ - അയ്യേ

222.ബിരാല് - വരാൽ

223. ചട്ടം - ചട്ടുകം

224. കൈരി - കരി

225. പാടം - വയൽ

226. കജ്ജ് - കൈ

227. കണ്ടം - തൊടി

228. ഓന്റെ - അവന്റെ

229.പഠിപ്പ് - പഠനം

230. തൈരി - തരി

231. ബൈദ്യര് - വൈദ്യർ

232. കേറ് - കിണർ

233. കാളൂ ട്ട് - കാള പൂട്ടൽ

234. ഇണ്ണാമിണ്ങ്ങൻ - ഒന്നിനും പറ്റാത്തവൻ

235. കരിമ്മള് - ഈഴവ പ്രമുഖൻ

236. തക്കാരം - സൽക്കാരം

237. കൈക്കല -അടുപ്പിൽ നിന്നും പാത്രം എടുക്കുന്ന തുണി

238. അടിക്കൂട്ട് - അടിച്ചു കൂട്ടി വാരുന്ന പാത്രം

239. മാഞ്ഞാളം- ആവശ്യമില്ലാത്ത നിസ്സാര കാര്യം പറഞ്ഞിരിക്കുക

240. ബെര്ത്തം - വേദന

241. കോയ്ടു ക - കോഴിമുട്ട

242. കല്യാണച്ചം - കല്യാണ നിശ്ചയം

243. പറ്റ്വാ - ഇഷ്ടപ്പെടുക

244. ഡബ്ബർ- റബ്ബർ

245. ചെക്കൻ - ചെറിയ ആൺക്കുട്ടി

246. തൂക്കാ ത്രം - തൂക്കുപാത്രം

247. മടാള് - വലിയ കത്തി

248. ബ്ടാവ് - വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രം

249 മുട്ടായി - മിഠായി

250. തള്ളക്കയില് - ചോറുറ്റുന്ന തവി

25 1. മീമനും - മുഴുവനും

252. ഹോറൺ-ഹോൺ

253. ഇസ്പൂൺ-സ്പൂൺ

254. ദായിച്ചാ-ദാഹിക്കുക

255. കൊളം - കുളം

256. ആസ്പത്രി - ആശുപത്രി

257 ആട്ട് - വേല / ഉത്സവം

258. ഓല് - അയാൾ

259. ചേരാട്ട - തേരട്ട

260 . തൊപ്പ - രോമം

261. താട - താടിയുടെ താഴ്ഭാഗം

262. കോട്ടല്ല് - അണപ്പല്ല്

263. വയ്യായ - അസുഖം

264. തൊള്ള - വായ

265. കെണ്പ്പ് - സന്ധി

266. കൈപ്പല- തോളിൽ കൈ ചേരുന്ന ഭാഗം

267. പുക്ക്ള് - പൊക്കിൾ

268. ലച്ചം - ലക്ഷം

269. അയിമ്പത് - അൻപത്

270. കാവുത്ത് - കാച്ചിൽ

271. ചൊയ - ചുവ

272. ഈറ - ദേഷ്യം

273. താൽപ്പിലി - താലപ്പൊലി

274. ച്ച് - എനിക്ക്

275 . ച്ചും - എനിക്കും

276. ഓലോടെ - അവരുടെ വീട്ടിൽ

277. ഓലോട് - അവരോട്

278. ഓലടല് - തെങ്ങോല

279. യെവ്ടെ - എവിടെ

280. അണക്ക് - നിനക്ക്

281. ലാക്കട്ടർ - ഡോക്ടർ

282. മാങ്ങേണ്ട്യേ - വാങ്ങേണ്ടത്

283. പൊട്ടി - ചപ്പട്ട

284. പീനകം - കുഴിനഖം

285. കെത്യേട് - ഗതികേട്

286. മൂടി - അടപ്പ്

287. ബെശർപ്പ് - വിയർപ്പ്

288. ത്‌ന്നാ- കഴിക്കുക

289. അസ്മാരം - അപസ്മാരം

290. ഇപ്പ് - ഉപ്പ്

291. മുബീല് - മൊബൈൽ

292. ഒട്ട്വാ ങ്ങ - ഒട്ടുമാങ്ങ

293. പൈനായിരം - പതിനായിരം

294. എയ് നൂറ് - എഴുനൂറ്

295. ചിറി - ചുണ്ട്

296. ചേനത്തല - കഷണ്ടി തല

297. കസായം - കഷായം

298. മത്റം - മധുരം

299. മൂർക്കം - മൂർഖൻ പാമ്പ്

300. ലുങ്കി - കളർ മുണ്ട്

301. കബം - കഫം

302. കാച്ചില് - ചെറിയ പനി

303 മാറാല - ചിലന്തി വല

304. അമ്പക്ക് - നമുക്ക്

305. പുമ്മുളു- ചമ്മന്തി

306. ത്ത് നാ- എന്തിന്

307. ആരിന്റോണ്ട് - ആരോട്

308. ത്താണ്ട്യേ - എന്താ വേണ്ടത്

309. ക്കറിയൂല - എനിക്ക് അറിയില്ല

310. ബീരല്ല - അറിയില്ല

311. അയച്ച് മ്മ്ന്ന് - തുടക്കം മുതൽ

312. കിബറ് - അസൂയ

313. കണ്ണാടി - കണ്ണട

314. പാസരം - പാദസ്വരം

315. തൊടത്തി - തുടങ്ങി

316. എവ്ടെ - എവിടെ

317. ചീഞ്ചട്ടി - ചീനച്ചട്ടി

318. മമ്പാത്രം - മൺപാത്രം

319 മഞ്ചട്ടി - മൺ ചട്ടി

320. ബഡായി- വീമ്പിളക്കൽ

321.നിച്ചം - അറിയുന്നത്

322. പിത്തന-കച്ചറ

323. ആരാന്റെ - അന്യന്റെ

324. അപ്പോറത്ത് - അപ്പുറത്ത്

325. എത്രങ്ങാനും - എത്രയാണ്

326. ഒക്കെപ്പാടെ - എല്ലാം കൂടി

327. നീക്കുക - എണീക്കുക

328. അലമ്പ് - കച്ചറ

329. പറയുമ്പള് - പറയുമ്പോൾ

330 . വർക്കത്ത് - ഐശ്വര്യം

331. കെട്ട്യോള് - ഭാര്യ

332.കെട്ട്യോൻ - ഭർത്താവ്

333. മണ്ട - തല

334. നൊണ - നുണ

335. പൊള്ള് - നുണ

336. മാണ്ടാത്തോര് - വേണ്ടാത്തവർ

337. കജ്ജും - കഴിയും

338 ചെജ്‌ജും - ചെയ്യും

339 . പൗത്തത് - പഴുത്തത്

340 . പേറ്റ്നോവ് - പ്രസവവേദന

341. മണ്ണാച്ചൻ - എട്ടുകാലി

342. കൽക്കുഞ്ഞൻ - പഴുതാര

343. മൊഞ്ച് - സൗന്ദര്യം

344. ഒച്ചപ്പാട് -ബഹളം

345 . റായത്ത് - നിറഞ്ഞ മനസ്സോടെ

346. വാസ-ഭാഷ

347. ഉളുക്കോസ് - ഗ്ലൂക്കോസ്

348. പല - പലക

349. പെലച്ച - പുലർച്ച

350. ചാണം - ചാണകം

പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും

ജീവിതശൈലിയും തൊഴിലുകളും
മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി