"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:
== '''''ഒക്ടോബർ 2 ഗാന്ധിജയന്തി''''' ==
== '''''ഒക്ടോബർ 2 ഗാന്ധിജയന്തി''''' ==
എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി. ഗാന്ധിജിയും കുട്ടികളും - ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി. ഗാന്ധിജിയും കുട്ടികളും - ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
== '''''ഉത്സവമായി പ്രവേശനം........''''' ==
[[പ്രമാണം:26009praveshanothsavam.jpg|വലത്ത്‌|ചട്ടരഹിതം|329x329ബിന്ദു]]
ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക്..................ഒന്നരക്കൊല്ലം  കാവിഡ് അവധിക്ക് ശേഷം ഒരു വട്ടം കൂടിയാ പഴയ വിദ്യാലയത്തിരുമുറ്റത്തേക്ക് എത്തിയ കുട്ടികൾക്ക് സ്നേഹപൂർണ മായ വരവേൽപ്പാണ് ലഭിച്ചത്.
ചേരാനല്ലൂർ: . കോവിഡ് മഹാമാരി കാലത്തെ ആശങ്കകൾക്കിടയിലും  വിദ്യാർത്ഥികളുടെ വരവ് സ്കൂളിന് പുത്തനുണർവേകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികളെ വരവേൽക്കാൻ പി.ടി.എ പ്രസിഡന്റ് ശ്രീ സാലു കെ എസ് നേതൃത്വം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ ചേരാനല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ ശ്രീ .കെ ജി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് പ്രവേശനോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻസ് ലാവോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സിജി  വിദ്യാർത്ഥിക്കായി കോവിഡ്  പ്രതിരോധ  ബോധവൽക്കരണം നടത്തി. കോവിഡ് പ്രതിരോധ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി നവാസ്. യു ചൊല്ലി കൊടുത്തു. പഞ്ചായത്ത് ജനപ്രതിനിധികളായ റിനീഷ് ഒ ബി, ബിൻസി ഡേവിഡ്, ജി.എൽ പി എസ് ഹെഡ്മിസ്ട്രസ് ബീന ടീച്ചർ , പി ടി എ കമ്മറ്റി അംഗം അബ്ദുൽ ജലീൽ , സ്കൂൾ വിജയോത്സവം കൺവീനർ മുഹമ്മദ് അസ്‌ലം എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഗിന്നസ് റെക്കോർഡ് ജേതാവും പ്രശസ്ത പിന്നണി ഗായകനുമായ കൊച്ചിൻ മൻസൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും നിയാസ് യു.എ നന്ദിയും പറഞ്ഞു


== '''''<nowiki/>'എൻറെ കേരളം'''''' ==
== '''''<nowiki/>'എൻറെ കേരളം'''''' ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482227" എന്ന താളിൽനിന്ന് ശേഖരിച്ചത്