Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
== '''''വിജയാമൃതം''''' ==
== '''''വിജയാമൃതം''''' ==
[[പ്രമാണം:26009vijayamrutham.jpg|ഇടത്ത്‌|ലഘുചിത്രം|329x329px]]
[[പ്രമാണം:26009vijayamrutham.jpg|ഇടത്ത്‌|ലഘുചിത്രം|329x329px]]
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തന്നത് പദ്ധതിയാണ് വിജയാമൃതം പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് .തുടർ പരീക്ഷകൾ  എക്സ്പേർട്ട് ക്ലാസുകൾ  റിവിഷൻ ക്ലാസുകൾ പരീക്ഷാ പരിശീലനങ്ങൾ  സംശയ ദൂരീകരണം  എ പ്ലസ് ക്ലബ്ബ് രൂപീകരണം ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ അവധിക്കാല ക്യാമ്പുകൾ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്.വിജയാമൃതം പദ്ധതിയുടെ കൺവീനറായി  പിടിഎ ഭാരവാഹി കൂടിയിട്ടുള്ള ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി ഋഷിരാജ് സിംഗ് സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്
<p align="justify">വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തന്നത് പദ്ധതിയാണ് വിജയാമൃതം പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് .തുടർ പരീക്ഷകൾ  എക്സ്പേർട്ട് ക്ലാസുകൾ  റിവിഷൻ ക്ലാസുകൾ പരീക്ഷാ പരിശീലനങ്ങൾ  സംശയ ദൂരീകരണം  എ പ്ലസ് ക്ലബ്ബ് രൂപീകരണം ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ അവധിക്കാല ക്യാമ്പുകൾ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്.വിജയാമൃതം പദ്ധതിയുടെ കൺവീനറായി  പിടിഎ ഭാരവാഹി കൂടിയിട്ടുള്ള ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി ഋഷിരാജ് സിംഗ് സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്</p>

== '''''ക്രിസ്തുമസ് ആഘോഷം''''' ==
== '''''ക്രിസ്തുമസ് ആഘോഷം''''' ==
മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി അൽ ഫാറൂഖൃ സ്കൂൾ. ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം  സുന്ദരമാക്കി .പപ്പാഞ്ഞി. തൊപ്പി മത്സരം കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു.? മതപണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു. അധ്യാപകരുടെ കൂട്ടായ്മ <references />

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481610" എന്ന താളിൽനിന്ന് ശേഖരിച്ചത്