"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 77: വരി 77:
==ഔഗ്യോഗിക വിവരം ==
==ഔഗ്യോഗിക വിവരം ==
[[പ്രമാണം:SCH|ലഘുചിത്രം|PMSA HSS]]
[[പ്രമാണം:SCH|ലഘുചിത്രം|PMSA HSS]]
== തലക്കെട്ടാകാനുള്ള എഴുത്ത് ==
സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

==വഴികാട്ടി==
==വഴികാട്ടി==

13:05, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
വിലാസം
എളംകൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2016Ranjithsiji

മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമാണ് എളംകൂര്‍. ഗ്രാമവാസികള്‍ കര്‍ഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂര്‍ പി. എം. എസ്. എ ഹൈസ്ക്കൂള്‍.

1962 ല്‍ അന്തരിച്ച പട്ട്ലകത്ത് മനക്കല്‍ ശ്രീ ശ‌ങ്കരന്‍ നബൂതിരിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ സഹോദരന്‍ ട്ട്ലകത്ത് മനക്കല്‍ ശ്രീ നീലകണ്ഠന്‍ നബൂതിരി 1966 ല്‍ എളംകൂര്‍ പി. എം. എസ്. എ യു പി സ്ക്കൂള്‍ സ്ഥാപിച്ചു.

ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാര്‍ത്ഥികളൂമായി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭച്ചൂ.

1968 ല്‍ ശ്രീ കെ ശിവശന്‍കരന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി ചുമതലയേററു.

1976 മെയ് 1 ഈ സ്ക്കൂളിെന്‍റ വാര്‍ഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. എളംകൂര്‍ ഗ്രാമവാസികള്‍ സ്ക്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്താന്‍ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ല്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തുകയും ചെയ്തു.

1996 മാര്‍ച്ച് 9 ന് പ്രശസ്തസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സ്ക്കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. .

സു വ ർ ണ്ണ ജ്യൂ ബി ലി ആ ഘോ ഷം

  സ്കൂളിന്റെ സു വ ർ ണ്ണ ജ്യൂ ബി ലി  ആ ഘോ ഷം

സു വ ർ ണ്ണ ജ്യൂ ബി ലി ആ ഘോ ഷം 2016 നവംമ്പര് 10 ന്‍ പ്രസിദ്ദ കവി ആലങ്കോട് ലീലാക്രി ഷ്ണൻ ഉദദ്ഘാടനം ചെയ്തു

വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.

2016 നവംമ്പര് 26 ന്‍ കവിസമ്മേളനംപ്രസിദ്ദ കവി മനബൂർ രാജൻ ബാബു ഉദദ്ഘാടനം ചെയ്തു. ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു

ഫുട്ബോൾ മേള

സെമിനാറുകൾ

സമാപന സമ്മേളനം

ഔഗ്യോഗിക വിവരം

പ്രമാണം:SCH
PMSA HSS

വഴികാട്ടി

<googlemap version="0.9" lat="11.144014" lon="76.189992" zoom="18"> 11.143277, 76.189987 </googlemap>

സ്കൂള്‍ പത്രം

വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.

സ്കൂള്‍ വെബ് പേജ്  :

സ്കൂള്‍ ബ്ലോഗ്ഗുകള്‍  : http://pmsahselankur.blogspot.com

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നാഷണല്‍ സര്‍വ്വീസ് സ്കീം

നാടോടി വിജ്ഞാന കോശം

മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമാണ് എളംകൂര്‍. ഗ്രാമവാസികള്‍ കര്‍ഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂര്‍ പി. എം. എസ്. എ ഹൈസ്ക്കൂള്‍.

1962 ല്‍ അന്തരിച്ച പട്ട്ലകത്ത് മനക്കല്‍ ശ്രീ ശ‌ങ്കരന്‍ നബൂതിരിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ സഹോദരന്‍ ട്ട്ലകത്ത് മനക്കല്‍ ശ്രീ നീലകണ്ഠന്‍ നബൂതിരി 1966 ല്‍ എളംകൂര്‍ പി. എം. എസ്. എ യു പി സ്ക്കൂള്‍ സ്ഥാപിച്ചു.

ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാര്‍ത്ഥികളൂമായി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭച്ചൂ.

1968 ല്‍ ശ്രീ കെ ശിവശന്‍കരന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി ചുമതലയേററു.

1976 മെയ് 1 ഈ സ്ക്കൂളിെന്‍റ വാര്‍ഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. എളംകൂര്‍ ഗ്രാമവാസികള്‍ സ്ക്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്താന്‍ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ല്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തുകയും ചെയ്തു.

1996 മാര്‍ച്ച് 9 ന് പ്രശസ്തസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സ്ക്കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. . ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)