"വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അങ്ങനെ ഒരു സുദിനത്തിൽ 1964 ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.. | ||
അങ്ങനെ ഒരു സുദിനത്തിൽ 1964 ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.. | |||
അതിനു ശേഷം 1967 ൽ ചെമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് അയ്യങ്കോവിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ മാറി സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ്സുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു. | അതിനു ശേഷം 1967 ൽ ചെമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് അയ്യങ്കോവിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ മാറി സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ്സുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു. | ||