ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47039 (സംവാദം | സംഭാവനകൾ)
No edit summary
47039 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


=== ഗണിത പ്രവർത്തനങ്ങൾ 2021 ===
== ഗണിത പ്രവർത്തനങ്ങൾ 2021 ==


ഗണിത ശില്പ്പശാല
ഗണിത ശില്പ്പശാല

22:48, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത പ്രവർത്തനങ്ങൾ 2021

ഗണിത ശില്പ്പശാല ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ,കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ഗണിതാധ്യാപകർ നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു.

ഗണിത പ്രവർത്തനങ്ങൾ മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം. മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2021 - 22വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ 15.11.20 21 ന് നടന്നു.