"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=== ഗണിത പ്രവർത്തനങ്ങൾ 2021 === ഗണിത ശില്പ്പശാല ഗണി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=== ഗണിത പ്രവർത്തനങ്ങൾ 2021 === | === ഗണിത പ്രവർത്തനങ്ങൾ 2021 === | ||
ഗണിത ശില്പ്പശാല | ഗണിത ശില്പ്പശാല | ||
ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ,കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ഗണിതാധ്യാപകർ നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. | ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ,കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ഗണിതാധ്യാപകർ നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. | ||
ഗണിത പ്രവർത്തനങ്ങൾ | ഗണിത പ്രവർത്തനങ്ങൾ | ||
മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം. | മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം. | ||
മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2021 - 22വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ 15.11.20 21 ന് നടന്നു. | മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2021 - 22വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ 15.11.20 21 ന് നടന്നു. |
22:47, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത പ്രവർത്തനങ്ങൾ 2021
ഗണിത ശില്പ്പശാല ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ,കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ഗണിതാധ്യാപകർ നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു.
ഗണിത പ്രവർത്തനങ്ങൾ മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം. മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2021 - 22വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ 15.11.20 21 ന് നടന്നു.