"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
|[[പ്രമാണം:42011 Auditorium.jpg|ലഘുചിത്രം|മിനി ഓഡിറ്റോറിയം]]
|[[പ്രമാണം:42011 Auditorium.jpg|ലഘുചിത്രം|മിനി ഓഡിറ്റോറിയം]]
|}
|}
<big>ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്കൂളിൽ ഒരു മിനി ഓഡിറ്റോറിയം നിർമ്മിക്കപ്പെട്ടിരിക്കുന്നു.  ശ്രീ. വി. ശശി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു ഓഡിറ്റോറിയം മുന്നൂറോളം കുട്ടികളെ ഒരുമിച്ച് ഇരുത്തി പരിപാടികൾ നടത്തുവാനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും മറ്റും ഉപകരിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരത്തക്ക വിധത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മിനി ഓഡിറ്റോളിയം ഹൈടെക്ക് സംവിധാനങ്ങൾ ക്രമീകരിക്കാൻ കഴിയുന്നതാണ്.  ചൂട് അകറ്റുന്നതരത്തിലുള്ള സീലിംഗ് സംവിധാനവും ഹാളിന്റെ പ്രത്യേകതയാണ്.  സാങ്കേതികവിദ്യുടെ കടന്നുകയറ്റം ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനനുസരിച്ചുള്ള ഒരു പധനാന്തരീക്ഷത്തിന്റെ അനിവാര്യത സ‍ർക്കാർ തലത്തിൽ തീരുമാനിക്കപ്പെടുകയും സ്കൂളുകൽ അന്താഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആരംങിക്കുകയും ചെയ്തു.</big>
<big>സാങ്കേതികവിദ്യുടെ കടന്നുകയറ്റം ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനനുസരിച്ചുള്ള ഒരു പധനാന്തരീക്ഷത്തിന്റെ അനിവാര്യത സ‍ർക്കാർ തലത്തിൽ തീരുമാനിക്കപ്പെടുകയും സ്കൂളുകൾ അന്താഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആരംങിക്കുകയും ചെയ്തു.  ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്കൂളിൽ ഒരു മിനി ഓഡിറ്റോറിയം നിർമ്മിക്കപ്പെട്ടിരിക്കുന്നു.  ശ്രീ. വി. ശശി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു ഓഡിറ്റോറിയം മുന്നൂറോളം കുട്ടികളെ ഒരുമിച്ച് ഇരുത്തി പരിപാടികൾ നടത്തുവാനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും മറ്റും ഉപകരിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരത്തക്ക വിധത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മിനി ഓഡിറ്റോളിയം ഹൈടെക്ക് സംവിധാനങ്ങൾ ക്രമീകരിക്കാൻ കഴിയുന്നതാണ്.  ചൂട് അകറ്റുന്നതരത്തിലുള്ള സീലിംഗ് സംവിധാനവും ഹാളിന്റെ പ്രത്യേകതയാണ്.</big>
 
 




1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481634" എന്ന താളിൽനിന്ന് ശേഖരിച്ചത്