"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
|- | |- | ||
|} | |} | ||
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | {| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | ||
|- | |- | ||
|| | || | ||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;"> | <div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;"> | ||
[[പ്രമാണം:Ojet408.png|ലഘുചിത്രം| യു പി കെട്ടിടം]] | |||
<br> കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നൂതന ഡിജിറ്റൽ പഠന മാർഗങ്ങൾ ഉപയോഗിക്കാൻ ഉള്ള പരിചയ സമ്പത്തു വിദ്യാർഥികളും അധ്യാപകരും ആർജിച്ചിരുന്നു.അതു കൊണ്ടു തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാൻ സാധിച്ചു.ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബ ന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും,പരിസ്ഥിതിഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു.പരിസ്‌ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു.ഗൗരി പി എസ്,ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു.സുഗത കുമാരിയുടെ വേഷത്തിൽ വന്നു പ്രിയ കവയിത്രിയെക്കുറിച്ചു ദേവനന്ദന എന്ന 7ആം ക്ലാസ് വിദ്യാർത്ഥിനിയുടെ അവതരണം എടുത്തു പറയേണ്ടതാണ്.വായന ദിന ക്വിസിൽ 137 കുട്ടികൾ പങ്കെടുത്തു.തെരേസ ടെജോ,ഗൗരി പി എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി ജൂലൈ 21 ചാന്ദ്ര ദിനവും വിപുലമായി ആഘോഷിച്ചു.ചാന്ദ്ര ദിന ക്വിസിൽ ഗയ വി എം,ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി. | <br> കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നൂതന ഡിജിറ്റൽ പഠന മാർഗങ്ങൾ ഉപയോഗിക്കാൻ ഉള്ള പരിചയ സമ്പത്തു വിദ്യാർഥികളും അധ്യാപകരും ആർജിച്ചിരുന്നു.അതു കൊണ്ടു തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാൻ സാധിച്ചു.ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബ ന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും,പരിസ്ഥിതിഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു.പരിസ്‌ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു.ഗൗരി പി എസ്,ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു.സുഗത കുമാരിയുടെ വേഷത്തിൽ വന്നു പ്രിയ കവയിത്രിയെക്കുറിച്ചു ദേവനന്ദന എന്ന 7ആം ക്ലാസ് വിദ്യാർത്ഥിനിയുടെ അവതരണം എടുത്തു പറയേണ്ടതാണ്.വായന ദിന ക്വിസിൽ 137 കുട്ടികൾ പങ്കെടുത്തു.തെരേസ ടെജോ,ഗൗരി പി എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി ജൂലൈ 21 ചാന്ദ്ര ദിനവും വിപുലമായി ആഘോഷിച്ചു.ചാന്ദ്ര ദിന ക്വിസിൽ ഗയ വി എം,ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി. | ||
<br> ശാസ്ത്ര രംഗം സ്കൂൾ തല ഉത്ഘാടനം ജൂലൈ 30 ന് നടന്നു.സ്കൂൾ പ്രിൻസിപ്പൽ അശോകൻ സർ, പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.തുടർ ദിവസങ്ങളിൽ നടന്ന പ്രവർത്തങ്ങളിൽ പ്രാദേശിക ചരിത്രം ,വീട്ടിൽ നിന്നുള്ള പരീക്ഷണം ,ശാസ്ത്ര ലേഖനം ,ശാസ്ത്രജ്ഞന്റെ ജീവ ചരിത്രം എന്നീ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടന്നു.ഉപജില്ല തലത്തിൽ 5 ആം ക്ലാസ് വിദ്യാർത്ഥിയായ കെവിൻ മാനുവലിന് ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാതല ശാസ്ത്ര രംഗത്തിൽ പങ്കെടുക്കുകയും ചെയ്തു.ആഗസ്ത് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ദേശ ഭക്തിഗാനം,ക്വിസ്,പ്രസംഗ മത്സരം,പ്രാദേശിക ചരിത്ര രചന, എന്നിവ നടന്നു.5ആം ക്ലാസ് വിദ്യാർത്ഥി നിയായ ഭവ്യ പ്രമോദ് ഭാരതാംബയുടെ വേഷത്തിൽ അയച്ച വീഡിയോ ആകർഷകമായിരുന്നു.സ്വാതന്ത്ര ദിന ക്വിസിൽ ഷോൺജോസഫ്എ,ഗൗരി പി എസ് എന്നിവർ സമ്മാനാർഹരായി.വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ ഹെഡ് മിസ്ട്രസ് ശ്രീമതി റൂബി ടീച്ചർ വിതരണം ചെയ്തു | <br> ശാസ്ത്ര രംഗം സ്കൂൾ തല ഉത്ഘാടനം ജൂലൈ 30 ന് നടന്നു.സ്കൂൾ പ്രിൻസിപ്പൽ അശോകൻ സർ, പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.തുടർ ദിവസങ്ങളിൽ നടന്ന പ്രവർത്തങ്ങളിൽ പ്രാദേശിക ചരിത്രം ,വീട്ടിൽ നിന്നുള്ള പരീക്ഷണം ,ശാസ്ത്ര ലേഖനം ,ശാസ്ത്രജ്ഞന്റെ ജീവ ചരിത്രം എന്നീ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടന്നു.ഉപജില്ല തലത്തിൽ 5 ആം ക്ലാസ് വിദ്യാർത്ഥിയായ കെവിൻ മാനുവലിന് ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാതല ശാസ്ത്ര രംഗത്തിൽ പങ്കെടുക്കുകയും ചെയ്തു.ആഗസ്ത് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ദേശ ഭക്തിഗാനം,ക്വിസ്,പ്രസംഗ മത്സരം,പ്രാദേശിക ചരിത്ര രചന, എന്നിവ നടന്നു.5ആം ക്ലാസ് വിദ്യാർത്ഥി നിയായ ഭവ്യ പ്രമോദ് ഭാരതാംബയുടെ വേഷത്തിൽ അയച്ച വീഡിയോ ആകർഷകമായിരുന്നു.സ്വാതന്ത്ര ദിന ക്വിസിൽ ഷോൺജോസഫ്എ,ഗൗരി പി എസ് എന്നിവർ സമ്മാനാർഹരായി.വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ ഹെഡ് മിസ്ട്രസ് ശ്രീമതി റൂബി ടീച്ചർ വിതരണം ചെയ്തു |
22:30, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി
Teacher | Subject |
---|---|
Bhageerathy V D | UPST |
Mony K R | UPST Bio. |
Aji P K | UPST SS. |
Shabu K K | UPST Mal. |
Rooby R Nair | UPST Sc. |
Anoopa K C | UPST Mat. |
Jenny D | UPST SS. |
Faseena M S | UPST Mat. |
Praseetha B P | UPST Sc. |
|
ലോവർ പ്രൈമറി
Teacher | Subject |
---|---|
Sudha O A | LPST |
Jayalakshmi A R | LPST |
Antony K X | LPST |
Saritha N S | LPST |
Divya C K | LPST |
Neethu P S | LPST |
Reshmi T R | LPST |
|