"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
പ്രമാണം:29010 nancy.png|നാൻസി കെ ജെ | പ്രമാണം:29010 nancy.png|നാൻസി കെ ജെ | ||
പ്രമാണം:29010 indujla.jpg|ഇന്ദുജ പി വി | പ്രമാണം:29010 indujla.jpg|ഇന്ദുജ പി വി | ||
</gallery> | </gallery> |
22:04, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ യു പി വിഭാഗത്തിൽ നാല് അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ 40 വിദ്യാർത്ഥികളാണുള്ളത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അധ്യാപകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു . കുട്ടികൾക്കായി ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, ലാംഗ്വേജ് ലാബ്,ടാലൻ്റ് ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. USS പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു.
അധ്യാപകർ
-
അജിത ടി
-
മേഴ്സി ഫിലിപ്പ്
-
നാൻസി കെ ജെ
-
ഇന്ദുജ പി വി