ഗവ .യു .പി .എസ് .ഉഴുവ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:55, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
വെള്ളിത്തിരയിലെ മായികലോകത്തിനുമപ്പുറമുള്ള സിനിമാലോകത്തെ അനന്തസാധ്യതകളെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും, അഭിരുചിവളർത്തുന്നതിനും ക്ലാസ്സിക് സിനിമകളുടെ ആസ്വാദനത്തിനുമായി വെളളിത്തിര ഫിലിം ക്ലബ്ബ് കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. തിരക്കഥ പരിചയപ്പെടുത്തൽ, ക്ലാസ്സിക് സിനിമാപ്രദർശനം, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ അനുസ്മരണം, സിനിമാ ചർച്ചകൾ, വിലയിരുത്തലുകൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ മാസത്തിലൊരു ദിവസം സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു. അകിരാ കുറുസോവയുടെ 'പീച്ച് പൂന്തോട്ടം', സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി ', ആൽബർട്ട് ലാമോരിസിന്റെ 'റെഡ് ബലൂൺ ' പോലുള്ള സിനിമാസംബന്ധിയായ പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഫിലിം ഫെസ്റ്റും സംഘടിപ്പിക്കാറുണ്ട്. അനശ്വരരായ ചലച്ചിത്രപ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള ചലച്ചിത്രമേളകളും സംഘടിപ്പിക്കുന്നു. | വെള്ളിത്തിരയിലെ മായികലോകത്തിനുമപ്പുറമുള്ള സിനിമാലോകത്തെ അനന്തസാധ്യതകളെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും, അഭിരുചിവളർത്തുന്നതിനും ക്ലാസ്സിക് സിനിമകളുടെ ആസ്വാദനത്തിനുമായി വെളളിത്തിര ഫിലിം ക്ലബ്ബ് കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. തിരക്കഥ പരിചയപ്പെടുത്തൽ, ക്ലാസ്സിക് സിനിമാപ്രദർശനം, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ അനുസ്മരണം, സിനിമാ ചർച്ചകൾ, വിലയിരുത്തലുകൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ മാസത്തിലൊരു ദിവസം സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു. അകിരാ കുറുസോവയുടെ 'പീച്ച് പൂന്തോട്ടം', സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി ', ആൽബർട്ട് ലാമോരിസിന്റെ 'റെഡ് ബലൂൺ ' പോലുള്ള സിനിമാസംബന്ധിയായ പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഫിലിം ഫെസ്റ്റും സംഘടിപ്പിക്കാറുണ്ട്. അനശ്വരരായ ചലച്ചിത്രപ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള ചലച്ചിത്രമേളകളും സംഘടിപ്പിക്കുന്നു. | ||
[[പ്രമാണം:IMG-20220125-WA0031.jpg|ലഘുചിത്രം|ലേഖന മാതൃക]] | |||
'''<u><big>വിദ്യാരംഗം കലാസാഹിത്യവേദി</big></u>''' | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം 2021 ജൂലൈ 14 രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു. മുൻ എച്ച്. എം. സുശീലൻ കെ.എസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ എസ്. എം. സി. ചെയർമാൻ സജികുമാർ അധ്യക്ഷനായി. അദ്ധ്യാപക പ്രതിനിധികളായ ലിലി ആൻഡ്രൂസ് ,രശ്മി. T. S. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രമോദ്.പി.കെ (hm.in charge ) സ്വാഗതവും വിദ്യാരംഗം കൺവീനർ ഭാഗ്യ ദേവരാജ് നന്ദിയും പറഞ്ഞു. | |||
<u>മറ്റു പ്രവർത്തനങ്ങൾ</u> | |||
കുട്ടികൾക്കു വേണ്ടി കഥാ കഥനം, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ശനിയാഴ്ചയും സംഘടിപ്പിക്കുന്നു. രക്ഷിതാക്കൾക്കായി കുടുംബസാഹിത്യക്വിസ് നടത്തി. | |||
പ്രശസ്ത നാടൻപാട്ട് കലാകാരി അഞ്ജന സുരേന്ദ്രൻ നയിച്ച നാടൻപാട്ട് ശില്പശാലയിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒരു പ്രവർത്തനമായിരുന്നു നാടൻപാട്ട് ശില്പശാല. | |||
കലാകാരന്മാരെ തിരിച്ചറിയുക, കുട്ടിക്കവിതകൾ രചിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എല്ലാം ശനിയാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.[[പ്രമാണം:IMG-20220124-WA0074.jpg|ലഘുചിത്രം|'''വിദ്യാരംഗം കലാസാഹിത്യവേദി'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IMG-20220124-WA0074.jpg]]വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു.<gallery mode="packed" widths="200" heights="200"> | |||
പ്രമാണം:IMG-20220124-WA0074.jpg | |||
പ്രമാണം:IMG-20220124-WA0075.jpg | |||
പ്രമാണം:IMG-20220124-WA0076.jpg | |||
</gallery> |