"ജി.എച്ച്.എസ്.എസ്. പനമറ്റം/സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9: വരി 9:
'''<u>2020-21--കേരളടിങ്കറിങ് ലാബ് <big>ഉദ്ഘാടനം</big></u>'''  
'''<u>2020-21--കേരളടിങ്കറിങ് ലാബ് <big>ഉദ്ഘാടനം</big></u>'''  
                     കുട്ടികളിൽ സാങ്കേതിക വിദ്യ ,പ്രശ്നപരിഹാരം, നിർമിതബുദ്ധി തുടങ്ങിയവി പരിചയപ്പെടാനും പ്രയോഗികമാക്കാനുമുള്ളനൊരിടമാണ് കേരളടിങ്കറിങ് ലാബ് .പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയിലൂടെ കോട്ടയം ജില്ലയിലാദ്യമായി പനമാറ്റം ഗവ .ഹയർസെക്കണ്ടറിസ്കൂളിലാണ് കേരളടിങ്കറിങ് ലാബ് അനുവദിച്ചത് .

         നൂതന സംവിധാനങ്ങളായ കോഡിങ് ,റോബോട്ടിക്‌സ് ,ത്രഡിപ്രിന്റുകൾ സെൻസർ ടെക്നോളജി കിറ്റ് തുടങ്ങി സമകാലീന സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഇതിന്റെ ഭാഗമായിരിക്കും.അപ്പർ പ്രൈമറി തലം മുതൽ കുട്ടികളിൽ ഗവേഷണപാടവം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദഗ്ദ്ധരായ മെന്റർമാരുടെ സഹായത്തോടെ ഇവിടെ പരിശീലനം ലഭിക്കും .ലാബിന്റെ '''<big>ഉദ്ഘാടനം 26/01/2022 നു രാവിലെ 11മണിക്കു MLA ശ്രീ മാണി സി കാപ്പന്റെ  അധ്യക്ഷതയ്യിൽ ബഹു. കേരളസഹകരണ രജിസ്ട്രേഷൻവകുപ്പു മന്ത്രി ശ്രീ .വി എൻ  വാസവൻ</big>'''  ഓൺലൈനിൽ നിർവഹിച്ചു.
         നൂതന സംവിധാനങ്ങളായ കോഡിങ് ,റോബോട്ടിക്‌സ് ,ത്രഡിപ്രിന്റുകൾ സെൻസർ ടെക്നോളജി കിറ്റ് തുടങ്ങി സമകാലീന സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഇതിന്റെ ഭാഗമായിരിക്കും.അപ്പർ പ്രൈമറി തലം മുതൽ കുട്ടികളിൽ ഗവേഷണപാടവം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദഗ്ദ്ധരായ മെന്റർമാരുടെ സഹായത്തോടെ ഇവിടെ പരിശീലനം ലഭിക്കും .ലാബിന്റെ '''<big>ഉദ്ഘാടനം 26/01/2022 നു രാവിലെ 11മണിക്കു MLA ശ്രീ മാണി സി കാപ്പന്റെ  അധ്യക്ഷതയ്യിൽ ബഹു. കേരളസഹകരണ രജിസ്ട്രേഷൻവകുപ്പു മന്ത്രി ശ്രീ .വി എൻ  വാസവൻ</big>'''  ഓൺലൈനിലൂടെ നിർവഹിച്ചു.

<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:43, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ പനമറ്റം......96 വർ‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളിന്റെ പഴയ 4 കെട്ടിടങ്ങൾ പൊളിച്ച് പുതിയ മൂന്നുനില കെട്ടിടം പണിയുന്നു. അതിന്റെ ഭാഗമായി ഈ സ്ക്കൂളിൽ ജോലി നോക്കിയിരുന്ന മുഴുവൻ അദ്ധ്യാപകരേയും, പഠനം നടത്തിയിരുന്ന മുഴുവൻ വിദ്യാർത്ഥികളേയും 2011 ഒക്ടോബർ 16 ‍ഞായറാഴ്ച 2pm ന് നടക്കുന്ന " ഒരു വട്ടം കൂടിയാപ്പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ " പരിപാടിയിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്

2013 സെപ്റ്റംബർ 30 ന് പി.റ്റി.എ. യുടെ ജനറൽ ബോഡിയോഗത്തിൽ വച്ച് കഴിഞ്ഞ SSLC, Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു. എല്ലാ രക്ഷകർത്താക്കളേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

2019-20 ലെ ഏറ്റവുംപ്രധാനപെട്ടത് ആദിവാസി -തോട്ടം - തീരദേശമേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പഠന -പാരിപോഷണപരിപാടി

             ആദിവാസി -തോട്ടം - തീരദേശമേഖലകളിൽനിന്നും ഒരു ജില്ലയിലെ ഒരു വിദ്യാലയത്തെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയിലേക്കു കൈപിടിച്ചുയർത്തി മറ്റുള്ളവർക്ക് മാതൃകയാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ഉദ്യമത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പനമറ്റം ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടം മേഖലയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ടു .ടി വിദ്യാലയത്തിലെ 5- ാം തരാം മുതൽ 10- ാംതരം വരെയുള്ള വിദ്യാർത്ഥികളിൽ അന്തർലീനമായ ബഹുമുഖ കഴിവുകളെ  പരിപോഷിപ്പിക്കുവാനും പഠനനിലവാരം ഉയർത്തുവാനും വേണ്ടി ഈ പദ്ധതി ഏറ്റവും മികവുറ്റരീതിയിൽ പൂർത്തീകരിച്ചു .

2020-21--കേരളടിങ്കറിങ് ലാബ് ഉദ്ഘാടനം

                    കുട്ടികളിൽ സാങ്കേതിക വിദ്യ ,പ്രശ്നപരിഹാരം, നിർമിതബുദ്ധി തുടങ്ങിയവി പരിചയപ്പെടാനും പ്രയോഗികമാക്കാനുമുള്ളനൊരിടമാണ് കേരളടിങ്കറിങ് ലാബ് .പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയിലൂടെ കോട്ടയം ജില്ലയിലാദ്യമായി പനമാറ്റം ഗവ .ഹയർസെക്കണ്ടറിസ്കൂളിലാണ് കേരളടിങ്കറിങ് ലാബ് അനുവദിച്ചത് .
        നൂതന സംവിധാനങ്ങളായ കോഡിങ് ,റോബോട്ടിക്‌സ് ,ത്രഡിപ്രിന്റുകൾ സെൻസർ ടെക്നോളജി കിറ്റ് തുടങ്ങി സമകാലീന സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഇതിന്റെ ഭാഗമായിരിക്കും.അപ്പർ പ്രൈമറി തലം മുതൽ കുട്ടികളിൽ ഗവേഷണപാടവം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദഗ്ദ്ധരായ മെന്റർമാരുടെ സഹായത്തോടെ ഇവിടെ പരിശീലനം ലഭിക്കും .ലാബിന്റെ ഉദ്ഘാടനം 26/01/2022 നു രാവിലെ 11മണിക്കു MLA ശ്രീ മാണി സി കാപ്പന്റെ  അധ്യക്ഷതയ്യിൽ ബഹു. കേരളസഹകരണ രജിസ്ട്രേഷൻവകുപ്പു മന്ത്രി ശ്രീ .വി എൻ  വാസവൻ  ഓൺലൈനിലൂടെ നിർവഹിച്ചു.