"Amups42249/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
എ സൈഫുദ്ദീൻ കിച്ചിലു ആണ് ആദ്യ വിദ്യാർത്ഥി. തുടക്കത്തിൽ 5,6,7 സ്റ്റാന്റേർഡുകളിലായി 9 ഡിവിഷനുകൾ ഉണ്ടായിരുന്നു. 1980 -90 കളിൽ കുട്ടികളുടെ കുറവ് മൂലം സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവായി. എന്നാൽ അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണം കൂടി വന്നു. ഇപ്പോൾ സ്കൂളിൽ 5 ഡിവിഷനു വേണ്ട വിദ്യാർത്ഥികളുണ്ട്. കുട്ടികളിൽ ഭൂരിഭാഗവും പട്ടികജാതി പിന്നാക്ക സമുദായത്തിൽപ്പെട്ടവരാണ് . 2021 ൽ വജ്രജൂബിലി സ്മാരകമായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു. | എ സൈഫുദ്ദീൻ കിച്ചിലു ആണ് ആദ്യ വിദ്യാർത്ഥി. തുടക്കത്തിൽ 5,6,7 സ്റ്റാന്റേർഡുകളിലായി 9 ഡിവിഷനുകൾ ഉണ്ടായിരുന്നു. 1980 -90 കളിൽ കുട്ടികളുടെ കുറവ് മൂലം സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവായി. എന്നാൽ അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണം കൂടി വന്നു. ഇപ്പോൾ സ്കൂളിൽ 5 ഡിവിഷനു വേണ്ട വിദ്യാർത്ഥികളുണ്ട്. കുട്ടികളിൽ ഭൂരിഭാഗവും പട്ടികജാതി പിന്നാക്ക സമുദായത്തിൽപ്പെട്ടവരാണ് . 2021 ൽ വജ്രജൂബിലി സ്മാരകമായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു. | ||
[[പ്രമാണം:42249 AMUPS.jpeg|ലഘുചിത്രം|222x222ബിന്ദു|വജ്രജൂബിലി കെട്ടിടോദ്ഘാടനം]] | [[പ്രമാണം:42249 AMUPS.jpeg|ലഘുചിത്രം|222x222ബിന്ദു|വജ്രജൂബിലി കെട്ടിടോദ്ഘാടനം]] | ||
[[പ്രമാണം:42249 amups.jpeg|ലഘുചിത്രം|230x230ബിന്ദു|വജ്രജൂബിലി കെട്ടിടോദ്ഘാടനം]] |
20:57, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
എ സൈഫുദ്ദീൻ കിച്ചിലു ആണ് ആദ്യ വിദ്യാർത്ഥി. തുടക്കത്തിൽ 5,6,7 സ്റ്റാന്റേർഡുകളിലായി 9 ഡിവിഷനുകൾ ഉണ്ടായിരുന്നു. 1980 -90 കളിൽ കുട്ടികളുടെ കുറവ് മൂലം സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവായി. എന്നാൽ അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണം കൂടി വന്നു. ഇപ്പോൾ സ്കൂളിൽ 5 ഡിവിഷനു വേണ്ട വിദ്യാർത്ഥികളുണ്ട്. കുട്ടികളിൽ ഭൂരിഭാഗവും പട്ടികജാതി പിന്നാക്ക സമുദായത്തിൽപ്പെട്ടവരാണ് . 2021 ൽ വജ്രജൂബിലി സ്മാരകമായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു.