"ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/നല്ല നാളെ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കണ്ണവം എൽ പി എസ്/അക്ഷരവൃക്ഷം/നല്ല നാളെ ... എന്ന താൾ ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/നല്ല നാളെ ... എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

20:36, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

നല്ല നാളെ ...


രാത്രിയും പകലും പകച്ചു പോയി
നമ്മൾ നാടിന്റെ തേങ്ങലിൽ വിറച്ചു പോയി
ഇത്തിരി നേരത്തെ വന്നൊരതിഥിയിൽ
കാണാത്ത പാഠങ്ങൾ പഠിച്ചു വീണ്ടും
ആപത്തു നേരത്തെ സമാഗമത്തിൽ
മിഴികൾ ചിമ്മാതെ പൊരുതി നേടാം
ഓർത്തു വെക്കാം കൊറോണതൻ ഭീതിയിൽ
കരുതി മുന്നേറാം നാളേക്ക് വേണ്ടി
 

ദിൽഹ .എം .പി
നാലാം തരം ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത