"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/സീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സീഡ് പ്രവർത്തനം
(സീഡ്)
 
(ചെ.) (സീഡ് പ്രവർത്തനം)
 
വരി 2: വരി 2:


സീഡ് പ്രവർത്തനങ്ങൾ
സീഡ് പ്രവർത്തനങ്ങൾ
സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മാതൃഭൂമി തുടങ്ങിയ പദ്ധതിയാണ് സീഡ്. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതിയിൽ നമ്മുടെ സ്ക്കൂളും അംഗമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വർഷവും ലഭിക്കുന്ന മാർഗ്ഗരേഖയുടെയും കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപികയുടെ നേതൃത്വത്തിൽ ചിത്രരചന, ക്വിസ്, കൃഷി, വെബിനാർ, സീസൺ വാച്ച്,ബോധവൽക്കരണ ക്ലാസ്സുകൾ,ദിനാചരണങ്ങൾ, തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച് വരുന്നു.
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476768" എന്ന താളിൽനിന്ന് ശേഖരിച്ചത്