"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
<big>കേരളത്തിൽ ആദ്യമായി ഒരു ഫീച്ചർ ഫിലിം നിർമ്മിക്കുന്നത് എ യു പി സ്കൂൾ ചെമ്പ്രശ്ശേരി ആണ് . കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ അഭിനയിച്ച കുട്ടികൾ എല്ലാവരും സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ ആണ്. മുതിർന്ന കഥാപാത്രങ്ങളിൽ നല്ലൊരു പങ്കിനെയും അവതരിപ്പിച്ചത് സ്കൂളിലെ അധ്യാപകരും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ആണ്.</big> | <big>കേരളത്തിൽ ആദ്യമായി ഒരു ഫീച്ചർ ഫിലിം നിർമ്മിക്കുന്നത് എ യു പി സ്കൂൾ ചെമ്പ്രശ്ശേരി ആണ് . കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ അഭിനയിച്ച കുട്ടികൾ എല്ലാവരും സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ ആണ്. മുതിർന്ന കഥാപാത്രങ്ങളിൽ നല്ലൊരു പങ്കിനെയും അവതരിപ്പിച്ചത് സ്കൂളിലെ അധ്യാപകരും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ആണ്.</big> | ||
<big>ഒരു മണിക്കൂർ മുപ്പത് മിനിറ്റ് ദൈർഖ്യം വരുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ | <big>ഒരു മണിക്കൂർ മുപ്പത് മിനിറ്റ് ദൈർഖ്യം വരുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ സുമോദും ഗോപുവും ചേർന്നാണ്. ഛായാഗ്രഹണം സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫി വിഡിയോഗ്രാഫി മേഖലയിൽ ഇതിനോടകം പ്രശസ്തനായ എം സൂരാജ് ആണ്. കലാ സംവിധാനം നാട്ടുകാരനും പ്രശസ്ത ചിത്രകാരനും ചിത്രകലാ അധ്യാപകനും ആയ ആയ ഷാജി കേശവ് ആണ്. മുഖ്യ കലാസംവിധാന സഹായി ആയി നാട്ടുകാരൻ തന്നെ ആയ ചിത്രകാരൻ ഷമീം സീഗൾ ഉം സംവിധാന സഹായി പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറും ആയ ജസീല ഫർഹാനും നിശ്ചല ഛായാഗ്രഹണം സ്കൂളിലെ അധ്യാപകൻ ആയ ബൈജിത്തും പ്രൊഡക്ഷൻ കൺട്രോളർ സ്കൂളിലെ തന്നെ അദ്ധ്യാപകൻ ആയ എം രാകേഷും ആണ് .</big> | ||
<big>കുട്ടികളിൽ മാനവികതയിൽ അധിഷ്ഠിതമായ ജീവിതാവബോധം രൂപപ്പെടേണ്ടതാണ് എന്ന സന്ദേശം പകരുന്ന "ലസാഗു" പുതിയ കാലത്ത് കുട്ടികൾ നേരിടുന്ന ഗൗരവപൂർണമായ സാമൂഹ്യപ്രശ്നങ്ങളെ അനാവരണം ചെയ്യുന്നു.</big> | <big>കുട്ടികളിൽ മാനവികതയിൽ അധിഷ്ഠിതമായ ജീവിതാവബോധം രൂപപ്പെടേണ്ടതാണ് എന്ന സന്ദേശം പകരുന്ന "ലസാഗു" പുതിയ കാലത്ത് കുട്ടികൾ നേരിടുന്ന ഗൗരവപൂർണമായ സാമൂഹ്യപ്രശ്നങ്ങളെ അനാവരണം ചെയ്യുന്നു.</big> | ||