ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം (മൂലരൂപം കാണുക)
19:18, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
== സെഷൻ സമ്പ്രദായം മാറുന്നു == | == സെഷൻ സമ്പ്രദായം മാറുന്നു == | ||
വർഷങ്ങൾ കഴിയുംതോറും അടിസ്ഥാനസൗകര്യങ്ങൾ ഓരോന്നോരോന്നായി മെച്ചപ്പെട്ടുകൊണ്ടിരുന്നു. മൂത്രപ്പുരകൾ, വാട്ടർ സപ്ലൈ, പാചക മുറി, വൈദ്യുതി, ഓഫീസ് മുറി അങ്ങനെ അങ്ങനെ അത്യാവശ്യങ്ങൾ ഓരോന്നായി വന്നുചേർന്നു. 25/10/2004 ൽ പുതിയ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ 15 ക്ലാസ് മുറികളായി. കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായി, എണ്ണം 500 കവിഞ്ഞു. കലാകായിക സാംസ്കാരിക സാമൂഹിക മേഖലകളിൽ വിജയം കൊയ്തു. സ്‌കൗട്ടും ഗൈഡ്സും ഉണ്ടായി. പഠന നിലവാരം ഉയർന്നു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധികാരികളുടെയും കൂട്ടായ്മ ഉണ്ടെങ്കിൽ ഒരു വിദ്യാലയത്തിന് എന്തും സാധിക്കും എന്നതിന് ഉത്തമോദാഹരണമാണ് ഈ സ്കൂൾ. | വർഷങ്ങൾ കഴിയുംതോറും അടിസ്ഥാനസൗകര്യങ്ങൾ ഓരോന്നോരോന്നായി മെച്ചപ്പെട്ടുകൊണ്ടിരുന്നു. മൂത്രപ്പുരകൾ, വാട്ടർ സപ്ലൈ, പാചക മുറി, വൈദ്യുതി, ഓഫീസ് മുറി അങ്ങനെ അങ്ങനെ അത്യാവശ്യങ്ങൾ ഓരോന്നായി വന്നുചേർന്നു. 25/10/2004 ൽ പുതിയ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ 15 ക്ലാസ് മുറികളായി. കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായി, എണ്ണം 500 കവിഞ്ഞു. കലാകായിക സാംസ്കാരിക സാമൂഹിക മേഖലകളിൽ വിജയം കൊയ്തു. [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.AD.E0.B4.BF.E0.B4.AE.E0.B4.BE.E0.B4.A8.E0.B4.AE.E0.B4.BE.E0.B4.AF.E0.B4.BF .E0.B4.B8.E0.B5.8D.E0.B4.95.E0.B5.97.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8D .E0.B4.86.E0.B5.BB.E0.B4.A1.E0.B5.8D .E0.B4.97.E0.B5.88.E0.B4.A1.E0.B5.8D|സ്‌കൗട്ടും ഗൈഡ്സും]] ഉണ്ടായി. പഠന നിലവാരം ഉയർന്നു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധികാരികളുടെയും കൂട്ടായ്മ ഉണ്ടെങ്കിൽ ഒരു വിദ്യാലയത്തിന് എന്തും സാധിക്കും എന്നതിന് ഉത്തമോദാഹരണമാണ് ഈ സ്കൂൾ. |