"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2020 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 138: | വരി 138: | ||
=='''ഡിജിറ്റൽ മാഗസിൻ'''== | =='''ഡിജിറ്റൽ മാഗസിൻ'''== | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി സോപാനം എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാൺർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന്ത് ഉരു അസുലഭ സന്ദർഭമാണെന്നും അത് പരമാവധി പ്രയോജനപ്പെടുത്തി തങ്ങൾക്കു ട്രെയിനിങ്ങിലൂടെ ലഭിക്കുന്ന അറിവ് കൂട്ടുകാർക്കു കൂടി പകർന്നു നൽകേണ്ടതാണെന്നും സിസ്റ്റർ പറഞ്ഞു. തുടർന്ന് ഹൈടെക് ക്ലാസ്സ് മുറിയിൽ ഡിജിറ്റൽ മാഗസിൻ കുട്ടികൾക്കായി പ്രദർശിപ്പിച്ചു.<br> | ||
<big><big><big>'''<font color=blue>[[സോപാനം ]]</font>'''</big></big></big><br> | <big><big><big>'''<font color=blue>[[സോപാനം ]]</font>'''</big></big></big><br> | ||
19:01, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ആദ്യത്തെ ക്ലാസ് ജൂൺ മാസം പതിനഞ്ചാം തീയതി നടത്തി അന്നേദിവസം തന്നെ രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസും നടന്നു അന്നേദിവസം തന്നെ സെന്റ് ഫിലോമിനാസ് ലെ 2019 - 2020 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്നുള്ള എല്ലാ ചൊവ്വാഴ്ചകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്, അനിമേഷൻ, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് 2019-2021 യൂണിറ്റ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ||
---|---|---|---|---|
1 | 13357 | ഹാജറ ബീവി എച്ച് | 9A | |
2 | 13362 | ആമിന ഹൈഫ എസ് എ | 9D | |
3 | 13372 | സഹവ എസ് | 9A | |
4 | 13374 | ഷർമി എസ് ആന്റണി | 9D | |
5 | 13389 | ഷബ്ന എച്ച് | 9C | |
6 | 13394 | ഐശ്വര്യ എസ് | 9C | |
7 | 13397 | സുമയ്യ ഹലവാണി | 9C | |
8 | 13408 | സഹദ എസ് | 9A | |
9 | 13413 | ഫാത്തിമ അഫ്ന എ | 9A | |
10 | 13421 | റജില ഫാത്തിമ | 9D | |
11 | 13426 | ഷാഹിന എൻ | 9D | |
12 | 13430 | വിജിത മോൾ | 9D | |
13 | 13454 | കാരുണ്യ എൽ | 9A | |
14 | 13462 | സുമയ്യ നയീം | 9D | |
15 | 13466 | ഇർഫാന എസ് | 9A | |
16 | 13468 | ഫർഹാന എം എസ് | 9A | |
17 | 13469 | കെറിൻ കെ ആർ | 9C | |
18 | 13473 | ദർശന ബി എസ് | 9A | |
19 | 13474 | ഗൗരി സുരേന്ദ്രൻ | 9B | |
20 | 13479 | സഫ എ | 9B | |
21 | 13491 | അമീന എ ബി | 9B | |
22 | 13493 | ഫർസാന ഫാത്തിമ എം എം | 9B | |
23 | 13505 | ജസീന എസ് | 9B | |
24 | 13529 | ഫർഹാന ഫാത്തിമ | 9B | |
25 | 13530 | ഫർസാന എൽ | 9B | |
26 | 13539 | ഷിഫാന എം എച്ച് | 9B | |
27 | 13555 | സുബിന എസ് | 9D | |
28 | 13596 | ലാമിയ പി | 9C | |
29 | 13832 | ഐശ്വര്യ എം | 9A | |
30 | 13833 | സനമോൾ എ | 9A | |
31 | 14392 | അസുമ ആർ | 9D | |
32 | 14394 | സാനിയ വി | 9D | |
33 | 14733 | ബിസ്മിത എം | 9D | |
34 | 15689 | സഫ്ന എസ് | 9D | |
35 | 15124 | ഹിസാന എം എച് | 9D | |
36 | 15690 | ഫാത്തിമ ജവഹർ | 9D | |
37 | 15408 | അഫ്റോസ് മെഹറൂൺ എച്ച് | 9D | |
38 | 15692 | ഷഹാന എൻ | 9A | |
39 | 15693 | ഗായത്രി ആർ പി | 9B | |
40 | 13605 | ആസിയ എസ് | 9B |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡൻറ് | ശ്രീ എം എസ് യൂസഫ് |
കൺവീനർ | ഹെഡ്മിസ്ട്രസ് | സിസ്റ്റർ ജിജി അലക്സാണ്ടർ |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ശ്രീജ |
വൈസ് ചെയർപേഴ്സൺ 2 | പിടിഎ വൈസ് പ്രസിഡൻറ് | നൗഷാദ് ഖാൻ |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | പ്രീത ആന്റണി |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | എലിസബത്ത് ട്രീസ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | നസൂഹ എം |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ഷിറിൻ |
ഡിജിറ്റൽ പൂക്കളം
സ്കൂളിലെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി . കുട്ടികൾ വളരെ ഉത്സാഹത്തോടും താല്പര്യത്തോടുംകൂടി മത്സരത്തിൽ പങ്കെടുത്തു.
അഭിരുചി പരീക്ഷ 2019-2021
പഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകൾക്കപ്പുറം സാങ്കേതികവിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 22 .01 .2019 ബുധനാഴ്‌ച 10 .30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഭിരുചി പരീക്ഷ നടത്തി. എട്ടാം തരത്തിൽ പഠിക്കുന്ന അറുപതിൽപരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ മാർക്ക് വീതമുള്ള ഇരുപത് ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യഫയൽ പ്രസന്റേഷൻ മാതൃകയിൽ പ്രൊജക്ടറിൽ പ്രദർശിപ്പിച്ച് ക്വിസ് മാതൃകയിലാണ് പരീക്ഷ നടത്തിയിരുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമാകുന്ന വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന പരിപാടിയിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. അഭിരുചി പരീക്ഷയിൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ മേഖലയിലെ ചോദ്യങ്ങളാണുണ്ടായിരുന്നത്. ഉയർന്ന സ്കോർ നേടിയ 40വിദ്യാർത്ഥികളെ ഇതിലേക്ക് തെരഞ്ഞെടുത്തു.
ഷോർട്ട് ഫിലിം
സെന്റ് ഫിലോമിനാസിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫൈലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു. ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30 നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിലാഴ്ഴ്ത്തിയ ഓഖി ചുഴലിക്കാറ്റും അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ പ്രദർശിപ്പിച്ചു. ഷോർട് ഫിലിം റിലീസിന്റെ വാർത്ത തയ്യാറാക്കി വിക്‌ടേഴ്‌സ് ചാനലിൽ അയച്ചത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.
ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം.
തൂവൽ
ഗിഫ്റ്റഡ് ചിൽഡ്രൻ ജില്ലാ ക്യാമ്പ്
ഈ വർഷത്തെ ഗിഫ്റ്റഡ് ചിൽഡ്രൻസ് തിരുവനന്തപുരം ജില്ലാതല ക്യാമ്പ് ഫെബ്രുവരി പതിനാറു പതിനേഴു തീയതികളിൽ സെന്റ് ഫിലോമിനാസിൽ വച്ച് നടന്നു. രണ്ടു ദിവസത്തെ റസിൻഷ്യൽ പ്രോഗ്രാം വളരെ വിജഞാനപ്രദമായിരുന്നു. പ്രസ്തുത പരിപാടി ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി സോപാനം എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാൺർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന്ത് ഉരു അസുലഭ സന്ദർഭമാണെന്നും അത് പരമാവധി പ്രയോജനപ്പെടുത്തി തങ്ങൾക്കു ട്രെയിനിങ്ങിലൂടെ ലഭിക്കുന്ന അറിവ് കൂട്ടുകാർക്കു കൂടി പകർന്നു നൽകേണ്ടതാണെന്നും സിസ്റ്റർ പറഞ്ഞു. തുടർന്ന് ഹൈടെക് ക്ലാസ്സ് മുറിയിൽ ഡിജിറ്റൽ മാഗസിൻ കുട്ടികൾക്കായി പ്രദർശിപ്പിച്ചു.