"വർഗ്ഗം:അക്കാ‍‍ഡമിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം 1960 ൽ ചരിത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Screenshot from 2020-05-10 12-28-56.png|ലഘുചിത്രം]]

[[പ്രമാണം:40023.mghss.jpg|ലഘുചിത്രം|SSLC2021]]
1960 ൽ ചരിത്രമുറങ്ങുന്ന ചടയമംഗലത്തെ മണ്ണിൽ ആരംഭിച്ച മഹത് വിദ്യാലയമാണ് ഗവൺമെൻറ് മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ. ചടയമംഗലത്തെയും പരിസരപ്രദേശങ്ങളിലിയും പതിനായിരങ്ങൾക്ക് അക്ഷരങ്ങളുടെ വെളിച്ചം നൽകി കൊണ്ട് അതിൻറെ ജൈത്രയാത്ര അനുസ്യുതം തുടരുന്നു. പ്രഗൽഭരായ നിരവധി അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക്  ജന്മം നൽകിയവിദ്യാലയം കൂടിയാണ്.  ആദ്യകാലത്ത് അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് രണ്ടായിരത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ ചടയമംഗലം പഞ്ചായത്തിലെയും  പുനലൂർവിദ്യാഭ്യാസ ജില്ലയിലെയും  മികച്ച വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു. അഞ്ചു മുതൽ പത്തു വരെ ഇംഗ്ലീഷ് ,മലയാളം മീഡിയത്തിൽ ആയി  നാനൂറോളം വിദ്യാർത്ഥികൾ  പഠിക്കുന്നു. മികച്ച ലാബ്, ലൈബ്രറി സൗകര്യങ്ങൾ, സ്കൂൾ ബസ് സൗകര്യം,  പ്രഭാതഭക്ഷണം,  ഉച്ചഭക്ഷണ പദ്ധതി, ഇൻറർനെറ്റ് സൗകര്യം ഉള്ള ക്ലാസ്  മുറികൾ,  പഠന പിന്നോക്കം നിൽക്കുന്നു നിൽക്കുന്ന വിദ്യാർത്ഥികൾക്കായി  പ്രത്യേക പരിശീലന സൗകര്യങ്ങൾ, യുഎസ് എസ്,  എൻ എം എസ് എസ്,  എൻ ടി എസ് ഇ  സ്കോളർഷിപ്പുകൾ ക്കുള്ള പരിശീലനങ്ങൾ, എസ് എസ് എൽ സി പ്രത്യേക പരിശീലനം എന്നിവ നടത്തി വരുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയവും ഫുൾ എ പ്ലസ് സുകളുടെ എണ്ണത്തിൽ  ഗണ്യമായവർധനയും മികച്ച ഗ്രേഡിങും  നേടിക്കൊണ്ട് അക്കാദമിക രംഗത്ത്  ഉയർന്നനിലവാരത്തിൽ  മുന്നോട്ടു പോകുന്നു.

18:57, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

SSLC2021

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.

"https://schoolwiki.in/index.php?title=വർഗ്ഗം:അക്കാ‍‍ഡമിക്&oldid=1475433" എന്ന താളിൽനിന്ന് ശേഖരിച്ചത്