"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
പ്രമാണം:16507 photo147.jpg | പ്രമാണം:16507 photo147.jpg | ||
പ്രമാണം:16507 photo148.jpg | പ്രമാണം:16507 photo148.jpg | ||
</gallery> | |||
=== <small>വിദ്യാഭ്യാസസംരക്ഷണ യജ്ഞം</small> === | |||
<gallery> | |||
പ്രമാണം:16507 school samraskshna yanjam1.jpg | |||
പ്രമാണം:16507 photo158.jpg | |||
പ്രമാണം:16507 photo159.jpg | |||
</gallery> | </gallery> | ||
* | * |
18:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തനതുപ്രവർത്തനങ്ങൾ
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
സ്‌കൂൾ പ്ലാസ്റ്റിക് വിമുകതമാക്കുന്നതിനു ആദ്യപടിയായി പ്ലാസ്റ്റിക് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.പിറന്നാൾ ദിനത്തിൽ മിഠായിവിതരണത്തിന് പകരം ലൈബ്രറിയിലേക്ക് ഒരുപുസ്തകം പദ്ധതി ആരംഭിച്ചു.സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ലവ് പ്ലാസ്റ്റിക്' പദ്ധതി ആരംഭിച്ചു.
ജൈവ പച്ചക്കറിത്തോട്ടം
രാസവളങ്ങൾ ഉപയോഗിക്കാതെ എല്ലാവർഷവും സ്‌കൂളിൽ പച്ചക്കറികൃഷി നടത്താറുണ്ട്.കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്താനും കൃഷിരീതികൾ മനസ്സിലാക്കാനും ഇതുവഴി സാധിക്കുന്നു..പച്ചക്കറികൃഷിയിലൂടെ ലഭിക്കുന്ന വിളകൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് ലഭ്യമാക്കുന്നു. 'ക്രോ' സീഡ് ക്ലബ്ബ് ആണ് ഇതിന് നേതൃത്വം വഹിക്കുന്നത്..
എല്ലാവിദ്യാർഥികൾക്കും തുണിസഞ്ചി
സ്‌കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി തുണിസഞ്ചി പ്രോത്സാഹിപ്പിക്കാൻ തീര്മാനിക്കുകയും 'ക്രോ' പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ മുഴുവൻ വിദ്യാർഥികൾക്കും തുണിസഞ്ചി തയ്ച്‌നൽകി