"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഭൗതീക സാഹചര്യങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
<font size=5><center>'''ഭൗതികസൗകര്യങ്ങൾ'''</center></font size> | |||
'''○ ഭംഗിയായും വൃത്തിയായും പരിപാലിച്ചിരിക്കുന്ന സ്കൂൾ അങ്കണം.''' | |||
'''○ മൂന്നു ബ്ലോക്കുകളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസ് മുറികൾ.''' | |||
'''○ ഓരോ ക്ലാസ് മുറിയും പ്രത്യേകമായി നിർമ്മിച്ചിരിക്കുന്നു.''' | |||
'''○ ഓരോ വിദ്യാർത്ഥിയ്ക്കും പഠനോപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.''' | |||
'''○ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി നിർമ്മിച്ചിരിക്കുന്ന ആധുനിക രീതിയിലുള്ള ടോയ്ലെറ്റ് സമുച്ചയം.''' | |||
'''○ ഫിൽറ്റർ സംവിധാനത്തോടുകൂടിയ കുടിവെള്ള സജ്ജീകരണം.''' | |||
'''○ ഉച്ചഭക്ഷണം പാകം ചെയ്യുവാനായി ആവശ്യമായ ഉപകാരണങ്ങളോടെ നിർമ്മിച്ചിരിക്കുന്ന അടുക്കള.''' | |||
'''○ വിശാലമായ ഓഡിറ്റോറിയം.''' | |||
'''○ വിപുലമായ പുസ്തകശേഖരമുള്ള ലൈബ്രറി.''' | |||
'''○ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന കമ്പ്യൂട്ടർ ലാബുകൾ.''' | |||
'''○ ആവശ്യമായ കളിയുപകരണങ്ങളോടെ ക്രമീകരിച്ചിരിക്കുന്ന സ്പോർട്സ് റൂം.''' | |||
'''○ എൽ.സി.ഡി പ്രൊജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ്, വൈ-ഫൈ എന്നീ സൗകര്യങ്ങളുള്ള ഓഡിയോ വിഷ്വൽ റൂം.''' | |||
'''○ സി.സി.ടി.വി.''' | |||
'''○ ഉറപ്പുള്ള ചുറ്റുമതിലോടുകൂടിയ സ്കൂൾ കോമ്പൗണ്ട്.''' | |||
'''○ സയൻസ് ലാബ്''' | |||
'''○ ജൈവവൈവിധ്യ പാർക്ക്''' | |||
'''○ സോഷ്യൽ സയൻസ് ലാബ്''' | |||
'''○ ഗണിത ലാബ്''' | |||
'''○ അക്വാറിയം''' | |||
'''○ ഹൈ-ടെക് ക്ലാസ്സ്റൂം''' |