"ജി.എൽ.പി.എസ്.പെരുമ്പള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
അന്നത്തെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ പ്രേമിയും ആയിരുന്ന പരേതനായ ശ്രീ സി പി മാഹിൻ ഹാജിയുടെ  പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത്.പെരുമ്പള താഴത്തു വീട്ടിലെ പത്തായപ്പുരയിൽ ആരംഭിച്ച
 
ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ഇതിൻറെ  പ്രവർത്തനമാരംഭിച്ചത്.1990  വരെ സ്ഥിര അധ്യാപകരുടെ അഭാവം മൂലം.കുട്ടികൾ കുറച്ചു പിന്നോക്കം നിൽക്കുന്ന അവസ്ഥയുണ്ടായിരുന്നു.ശ്രീ ജോസഫ് മാഷിൻറെ വരവോടെ ഈ അവസ്ഥയ്ക്ക് നല്ലൊരു മാറ്റമുണ്ടായി{{PSchoolFrame/Pages}}

17:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അന്നത്തെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ പ്രേമിയും ആയിരുന്ന പരേതനായ ശ്രീ സി പി മാഹിൻ ഹാജിയുടെ  പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത്.പെരുമ്പള താഴത്തു വീട്ടിലെ പത്തായപ്പുരയിൽ ആരംഭിച്ച

ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ഇതിൻറെ  പ്രവർത്തനമാരംഭിച്ചത്.1990  വരെ സ്ഥിര അധ്യാപകരുടെ അഭാവം മൂലം.കുട്ടികൾ കുറച്ചു പിന്നോക്കം നിൽക്കുന്ന അവസ്ഥയുണ്ടായിരുന്നു.ശ്രീ ജോസഫ് മാഷിൻറെ വരവോടെ ഈ അവസ്ഥയ്ക്ക് നല്ലൊരു മാറ്റമുണ്ടായി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം