"ജി എച്ച് എസ് എസ് ചോറോട് /ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 23: | വരി 23: | ||
കോവിഡ് കാലത്ത് സ്കൂളിൽ പരിപാടികൾ സംഘടിപ്പിക്കുവാനും കുട്ടികളുടെ കലാപ്രകടനങ്ങൾ പുറം ലോകം അറിയുവാനും സ്കൂളിന്റെ ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി എല്ലാ പരിപാടിയും അതിൽ അപ്‌ലോഡ് ചെയ്യിവനും തുടങ്ങി. | കോവിഡ് കാലത്ത് സ്കൂളിൽ പരിപാടികൾ സംഘടിപ്പിക്കുവാനും കുട്ടികളുടെ കലാപ്രകടനങ്ങൾ പുറം ലോകം അറിയുവാനും സ്കൂളിന്റെ ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി എല്ലാ പരിപാടിയും അതിൽ അപ്‌ലോഡ് ചെയ്യിവനും തുടങ്ങി. | ||
സ്കൂൾ യൂട്യൂബ് ചാനൽ -https://youtube.com/channel/UCpAlUwRELLpyocJJD8bZYtw | |||
പരിപാടികൾ കുട്ടികളുടെ കലാപ്രകടനങ്ങൾ പുറം ലോകം അറിയുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്ക | പരിപാടികൾ കുട്ടികളുടെ കലാപ്രകടനങ്ങൾ പുറം ലോകം അറിയുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്ക | ||
സർഗ്ഗവേള എന്ന പേരിൽ എല്ലാ 2ആഴ്ചയിലും ക്ലാസ്സ് ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി. സിനിമ ഗാനാലാപനം, ഡാൻസ്, പെൻസിൽ ഡ്രോയിങ്, മാപ്പിള പ്പാട്ട്, നാടൻപാട്ട്, കവിതാലാപനം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു.എല്ലാ പരിപാടികളും സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. സർഗ്ഗവേളയുടെ ഓരോ പരിപാടിയിലും അതാത് ഇനങ്ങളിലെ പ്രശസ്തരെ അതിഥികളായി കൊണ്ടുവരാനും ആർട്സ് ക്ലബിന് കഴിഞ്ഞു. | സർഗ്ഗവേള എന്ന പേരിൽ എല്ലാ 2ആഴ്ചയിലും ക്ലാസ്സ് ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി. സിനിമ ഗാനാലാപനം, ഡാൻസ്, പെൻസിൽ ഡ്രോയിങ്, മാപ്പിള പ്പാട്ട്, നാടൻപാട്ട്, കവിതാലാപനം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു.എല്ലാ പരിപാടികളും സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. സർഗ്ഗവേളയുടെ ഓരോ പരിപാടിയിലും അതാത് ഇനങ്ങളിലെ പ്രശസ്തരെ അതിഥികളായി കൊണ്ടുവരാനും ആർട്സ് ക്ലബിന് കഴിഞ്ഞു. | ||