"ഗവ. വെൽഫെയർ യൂ.പി.സ്കൂൾ/ദിനാചരണങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
[[പ്രമാണം:WhatsApp Image 2022-01-28 at 7.03.35 PM.jpg|ലഘുചിത്രം|ശിശുദിനാഘോഷം]] | |||
9. ശിശുദിനാഘോഷം | 9. ശിശുദിനാഘോഷം | ||
[[പ്രമാണം:WhatsApp Image 2022-01-28 at 7.03.36 PM (1).jpg|ലഘുചിത്രം|ശിശുദിനാഘോഷം]] | [[പ്രമാണം:WhatsApp Image 2022-01-28 at 7.03.36 PM (1).jpg|ലഘുചിത്രം|ശിശുദിനാഘോഷം]] | ||
17:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
6. ഹിരോഷിമ, നാഗസാക്കി , ക്വിറ്റ് ഇൻഡ്യാ ദിനങ്ങൾ എല്ലാ വർഷവും അർഹമായ പ്രാധാന്യത്തോടആചരിക്കുന്നു. യുദ്ധ വിരുദ്ധ സന്ദേശം, പ്ലക്കാർഡ് തയ്യാറാക്കൽ, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു.
7. ഓസോൺ ദിനം
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്താറുണ്ട്.
8. ഗാന്ധി ജയന്തി
ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

9. ശിശുദിനാഘോഷം

എല്ലാ വർഷവും ആനുകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകൾ ഉൾപ്പെടുത്തി വിപുലമായ ശിശുദിന റാലി നടത്താറുണ്ട്.
10. റിപ്പബ്ലിക് ദിനാഘോഷം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തിവരുന്നു. പ്രസംഗം,ക്വിസ്, ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും നടത്തിവരുന്നു.
11.ശാസ്ത്രദിനം
ശാസ്ത്ര ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ സെമിനാർ, ക്വിസ്, തുടങ്ങിയവ നടത്തിവരുന്നു.
2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.