"**വിദ്യാരംഗം കലാ സാഹിത്യ വേദി **" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''ചെയർമാൻ      -  Sr. ആശാമോൾ ജോസഫ്'''  
'''ചെയർമാൻ      -  Sr. ആശാമോൾ ജോസഫ്'''  


'''കൺവീനർ'''      -    '''റിച്ചുമോൻ റെജി'''  
'''കൺവീനർ'''      -    '''റിച്ചുമോൻ റെജി'''  


പ്രെസിഡന്റ്         -     
പ്രെസിഡന്റ്     -    ബിയോണാ അന്ന ചാക്കോ   


സെക്രട്ടറി          -    സിയാ സൂസൻ വർഗ്ഗീസ്
സെക്രട്ടറി        -    സിയാ സൂസൻ വർഗ്ഗീസ്


കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സിദ്ധികളെ ഉണർത്തുന്നതിനും കലാവാസനകളെ വളർത്തുന്നതിനുമുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ് തലത്തിൽ യോഗം ചേരുന്നു. മാസത്തിൽ ഒരു ദിവസം നിശ്ചിത പരിപാടികളോട് കൂടി സമ്മേളനം നടത്തുന്നു.
 
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

16:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചെയർമാൻ - Sr. ആശാമോൾ ജോസഫ്

കൺവീനർ   - റിച്ചുമോൻ റെജി

പ്രെസിഡന്റ് - ബിയോണാ അന്ന ചാക്കോ

സെക്രട്ടറി    - സിയാ സൂസൻ വർഗ്ഗീസ്

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സിദ്ധികളെ ഉണർത്തുന്നതിനും കലാവാസനകളെ വളർത്തുന്നതിനുമുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ് തലത്തിൽ യോഗം ചേരുന്നു. മാസത്തിൽ ഒരു ദിവസം നിശ്ചിത പരിപാടികളോട് കൂടി സമ്മേളനം നടത്തുന്നു.