"ഗവ.എൽ പി എസ് ഇളമ്പ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
=== '''<u>വായന ദിനം</u>''' === | === '''<u>വായന ദിനം</u>''' === | ||
'''ഈ വർഷത്തെ വായന ദിനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. കൂട്ട വായന, സാഹിത്യ സംവാദം, പുസ്തക പ്രദർശനം മുതലായവ ഉൾപ്പെടുന്നു.''' | '''ഈ വർഷത്തെ വായന ദിനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. കൂട്ട വായന, സാഹിത്യ സംവാദം, പുസ്തക പ്രദർശനം മുതലായവ ഉൾപ്പെടുന്നു.''' | ||
[[പ്രമാണം:വായന ദിനം കവിതാസ്വാദനം.jpg|thumb|വായന ദിനം കവിതാസ്വാദനം]] | [[പ്രമാണം:വായന ദിനം കവിതാസ്വാദനം.jpg|thumb|വായന ദിനം കവിതാസ്വാദനം 2019 ]] |
16:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി
കുഞ്ഞുങ്ങളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു .കഥാരചന ,കവിതാരചന ,കരകൗശല വസ്തുക്കളുടെ നിർമാണം ,കഥാകഥനം,പദ്യം ചൊല്ലൽ ,നൃത്തം തുടങ്ങി വീട്ടിൽ അടച്ചിരിക്കുന്ന കുട്ടികളിലെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിന് വിദ്യാരംഗം നേതൃത്വം വഹിക്കുന്നു.ജനുവരി 23 കയ്യെഴുത്തു ദിനാചരണം വരെ എത്തി നിൽക്കുന്നു വിദ്യാരംഗം പ്രവർത്തനങ്ങൾ .
വായന ദിനം
ഈ വർഷത്തെ വായന ദിനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. കൂട്ട വായന, സാഹിത്യ സംവാദം, പുസ്തക പ്രദർശനം മുതലായവ ഉൾപ്പെടുന്നു.