"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42560 (സംവാദം | സംഭാവനകൾ)
No edit summary
42560 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
നേർകാഴ്ച  
നേർകാഴ്ച  


ഓരോ കുട്ടിക്കും ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കുന്നതിന് അവന്റെ കുടുംബ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനു വേണ്ടി നമ്മുടെ വിദ്യാലയം ആവിഷ്‌ക്കരിച്ച തനതു പരിപാടിയാണ് നേർകാഴ്ച. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച പഠന പുരോഗതി ചർച്ച ചെയ്തു രക്ഷിതാക്കളെയും വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമാക്കി അവരുമായി നല്ല ഒരു ബന്ധം സദാപിച്ചെടുക്കുവാൻ നമുക്ക് കഴിഞ്ഞു.
ഓരോ കുട്ടിക്കും ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കുന്നതിന് അവന്റെ കുടുംബ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനു വേണ്ടി നമ്മുടെ വിദ്യാലയം ആവിഷ്‌ക്കരിച്ച തനതു പരിപാടിയാണ് നേർകാഴ്ച. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പുരോഗതി ചർച്ച ചെയ്തു രക്ഷിതാക്കളെയും വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമാക്കി അവരുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കുവാൻ നമുക്ക് കഴിഞ്ഞു.


സ്നേഹഹസ്തം  
സ്നേഹഹസ്തം  


സാമ്പത്തികമായും രോഗദുരിതത്താലും ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു കുടുംബത്തിലെ കുട്ടികൾക്ക് അവർ പഠനം പൂർത്തിയാക്കി പോകുന്നതുവരെ ഒരു നിശ്ചിത തുക മാസം തോറും നൽകി വരുന്നു. സ്‌നേഹഹസ്തം എന്ന പേരിട്ട ഈ പരിപാടി  വര്ഷം മുതൽ നടപ്പാക്കി വരുന്നു. കരുതലിന്റെ, സാന്ത്വനത്തിന്റെ ഒരു തരി വെളിച്ചമാകാൻ ഈ പരിപാടിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
സാമ്പത്തികമായും രോഗദുരിതത്താലും ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു കുടുംബത്തിലെ കുട്ടികൾക്ക് അവർ പഠനം പൂർത്തിയാക്കി പോകുന്നതുവരെ ഒരു നിശ്ചിത തുക മാസം തോറും നൽകി വരുന്നു. സ്‌നേഹഹസ്തം എന്ന് പേരിട്ട ഈ പരിപാടി  2019 മുതൽ നടപ്പാക്കി വരുന്നു. കരുതലിന്റെ, സാന്ത്വനത്തിന്റെ ഒരു തരി വെളിച്ചമാകാൻ ഈ പരിപാടിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.


കാരനെൽകൃഷിയും പച്ചക്കറി കൃഷിയും  
കരനെൽകൃഷിയും പച്ചക്കറി കൃഷിയും  


നമ്മുടെ നാടിന്റെ കാർഷിക സംസ്കാരം തനത് രീതിയിൽ കുട്ടികളിൽ എത്തിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കാലയളവിൽ നടത്തിയ കരനെൽ കൃഷി ഒരു വാൻ വിജയമായിരുന്നു. വിക്ടേഴ്‌സ് ഓൺലൈൻ ക്‌ളാസ്സ്‌സിൽ നമ്മുടെ സ്കൂളിലെ പച്ചക്കറി ക്രിഷി പ്രദർശിപ്പിച്ചിരുന്നു എന്നത് മാത്രാമല്ല ജില്ലാഅത്തളത്തിൽ മികച്ച കർഷകആദ്യാപകനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതും മികച്ച ഒരു നേട്ടമാണ്.
നമ്മുടെ നാടിന്റെ കാർഷിക സംസ്കാരം തനത് രീതിയിൽ കുട്ടികളിൽ എത്തിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 2019-20 കാലയളവിൽ നടത്തിയ കരനെൽ കൃഷി ഒരു വൻ വിജയമായിരുന്നു. വിക്ടേഴ്‌സ് ഓൺലൈൻ ക്ലാസിൽ നമ്മുടെ സ്കൂളിലെ പച്ചക്കറി കൃഷി പ്രദർശിപ്പിച്ചിരുന്നു എന്നത് മാത്രമല്ല ജില്ലാതലത്തിൽ മികച്ച കർഷക അധ്യാപകനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതും മികച്ച ഒരു നേട്ടമാണ്.


ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ


സ്കൂളിലെ കുട്ടികളുടെ സൃഷ്ടികാലും വേറിട്ട സ്കൂൾ കാഴ്ചകാലുമെല്ലാം ചേർത്ത് തയ്യാറാക്കിയ പ്രതീക്ഷ എന്ന ഡിജിറ്റൽ മാഗസിൻ ഏറെ ശ്രദ്ധയാകർഷിച്ചു  
സ്കൂളിലെ കുട്ടികളുടെ സൃഷ്ടികളും വേറിട്ട സ്കൂൾ കാഴ്ചകാലുമെല്ലാം ചേർത്ത് തയ്യാറാക്കിയ പ്രതീക്ഷ എന്ന ഡിജിറ്റൽ മാഗസിൻ ഏറെ ശ്രദ്ധയാകർഷിച്ചു  


ഡിജിറ്റൽ പതിപ്പ്
ഡിജിറ്റൽ പതിപ്പ്
വരി 23: വരി 23:
സ്കൂളിലെ കുട്ടികൾ വിവിധ ദിനാചരണങ്ങളുമായി ബന്ധപെട്ടു തയ്യാറാക്കിയ പതിപ്പുകൾ ഒരുമിച്ചു ചേർത്ത് കൊണ്ട് അക്ഷരമുത്തുകൾ എന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കാൻ കഴിഞ്ഞു  
സ്കൂളിലെ കുട്ടികൾ വിവിധ ദിനാചരണങ്ങളുമായി ബന്ധപെട്ടു തയ്യാറാക്കിയ പതിപ്പുകൾ ഒരുമിച്ചു ചേർത്ത് കൊണ്ട് അക്ഷരമുത്തുകൾ എന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കാൻ കഴിഞ്ഞു  


സ്നേഹസംഗമം
സ്നേഹസംഗമം 2020


പെട്ടെന്നൊരു ദിവസം വീടുകളിൽ അകപ്പെട്ടുപോയ കുട്ടികൾക്ക് അവരുടെ വിദ്യാലയത്തെയും സുഹൃത്തുക്കളെയുമെല്ലാം കാണുന്നതിനായി നടത്തിയ ഓൺലൈൻ പരിചയപ്പെടൽ. ഈ സ്നേഹസംഗമത്തിലോരോ കുറ്റിയിലുമുള്ള വിവിധ തരാം കഴിവുകൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. റുബീന എന്ന കൊച്ചു കാവയത്രിയുടെ ഉദയവും ഇവിടെ നിന്നായിരുന്നു. റുബീനയുടെ പുസ്തകമായ ഓർമ്മച്ചെപ്പ് പ്രകാശനം ചെയ്തപ്പോൾ നാംഎല്ലാവരും സ്നേഹസംഗമത്തിന്റെ നല്ല നാലകളിലേക്ക് വീണ്ടും തിരിച്ചു പോയി. വിദ്യാഭ്യയാസ രംഗത്തെയും എഴുത്തിന്റെ ലോകത്തെയും ഉന്നതർ നേരിട്ട് അഭനന്ദനമറിയിച്ച ഒരുപരിപാടിയായിരുന്ന് ഇത്.
പെട്ടെന്നൊരു ദിവസം വീടുകളിൽ അകപ്പെട്ടുപോയ കുട്ടികൾക്ക് അവരുടെ വിദ്യാലയത്തെയും സുഹൃത്തുക്കളെയുമെല്ലാം കാണുന്നതിനായി നടത്തിയ ഓൺലൈൻ പരിചയപ്പെടൽ. ഈ സ്നേഹസംഗമത്തിലോരോ കുുട്ടിയിലുമുള്ള വിവിധ തരം കഴിവുകൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. റുബീന എന്ന കൊച്ചു കവയിത്രിയുടെ ഉദയവും ഇവിടെ നിന്നായിരുന്നു. റുബീനയുടെ പുസ്തകമായ ഓർമ്മച്ചെപ്പ് പ്രകാശനം ചെയ്തപ്പോൾ നാംഎല്ലാവരും സ്നേഹസംഗമത്തിന്റെ നല്ല നാളുകളിലേക്ക് വീണ്ടും തിരിച്ചു പോയി. വിദ്യാഭ്യാസ രംഗത്തെയും എഴുത്തിന്റെ ലോകത്തെയും ഉന്നതർ നേരിട്ട് അഭനന്ദനമറിയിച്ച ഒരുപരിപാടിയായിരുന്ന് ഇത്.


ഓണ പൊലിമ
ഓണപ്പൊലിമ 2020


ആദ്യമമായി വീടുകളിലിരുന്ന് ഓണം ആഘോഷിക്കേണ്ടി വന്ന കുട്ടികൾക്ക് ഓണത്തിന് പൊലിമ ഒട്ടും ചോരാതെ തന്നെ തിരുവോണ ദിവസം വൈകുന്നേരം അവരുടെ വിദ്യാആലയത്തോടും സുഹൃത്തുക്കളോടും അദ്യാപകരോടോപ്പവും ആഘോഷിക്കുവാൻ കഴിക്കുഞ്ഞ്. എല്ലാ കുട്ടികളും സ്‌ക്‌ഹോൾ ജീവനക്കാരും ഓണവുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ പരസ്പരം ഓണാസംസകൾ നേർന്നു. താങ്കളുടെ കൂട്ടുകാർ തന്നെ വാമനനയം മാവേലി മന്നനും കരിയില മാറ്റാനുമൊക്കെയായി മുന്നിലേക്ക് എത്തിയപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം അതിരറ്റത്തായിരുന്നു.
ആദ്യമായി വീടുകളിലിരുന്ന് ഓണം ആഘോഷിക്കേണ്ടി വന്ന കുട്ടികൾക്ക് ഓണത്തിന്റെ പൊലിമ ഒട്ടും ചോരാതെ തന്നെ തിരുവോണ ദിവസം വൈകുന്നേരം അവരുടെ വിദ്യാലയത്തോടും സുഹൃത്തുക്കളോടും അധ്യാപകരോടോപ്പവും ആഘോഷിക്കുവാൻ കഴിഞ്ഞു. എല്ലാ കുട്ടികളും സ്‌കൂൾ ജീവനക്കാരും ഓണവുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ പരസ്പരം ഓണാശംസകൾ നേർന്നു. തങ്ങളുടെ കൂട്ടുകാർ തന്നെ വാമനനും  മാവേലി മന്നനും കരിയില മാടനുമൊക്കെയായി മുന്നിലേക്ക് എത്തിയപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം അതിരറ്റതായിരുന്നു.


സർഗ്ഗോത്സവം  
സർഗ്ഗോത്സവം  


മുൻപ് നടത്തിയ പരിപാടികളിലൂടെ കുട്ടികളിൽ വേറിട്ട ഒട്ടേറെ കഴിവുകൾ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഒന്നിടവിട്ടുള്ള ഞായറാഴ്ചകളിൽ വൈകുന്നേരം കുറച്ചു സമയം കുട്ടികൾക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ച വയ്ക്കുവാൻ നൽകിയ അവസരം. കുട്ടിക്സ്ലറെ സർഗ്ഗവാസനകൾ പരിപൂർണ്ണമായും പ്രകടമാക്കിയ അവസരം തന്നെയായിരുന്നു സർഗ്ഗോത്സവം.
മുൻപ് നടത്തിയ പരിപാടികളിലൂടെ കുട്ടികളിൽ വേറിട്ട ഒട്ടേറെ കഴിവുകൾ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഒന്നിടവിട്ടുള്ള ഞായറാഴ്ചകളിൽ വൈകുന്നേരം കുറച്ചു സമയം കുട്ടികൾക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ച വയ്ക്കുവാൻ നൽകിയ അവസരം. കുട്ടികളുടെ സർഗ്ഗവാസനകൾ പരിപൂർണ്ണമായും പ്രകടമാക്കിയ അവസരം തന്നെയായിരുന്നു സർഗ്ഗോത്സവം.


ലിറ്റമുസ്
ലിറ്റ്മസ് 2021


ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച ഒരു കുട്ടിക്ക് ഒരു പരീക്ഷണമെന്ന രീതിയിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അതോടൊപ്പം അദ്യാപകർ പരിപാടിയിൽ എംപങ്കെടുത്ത വിശിഷ്ട വ്യക്തികൾ എല്ലാവരും ഒരൂ പരീക്ഷണം വച്ച അവതാരിപ്പിച്ച ഈ പരിപാടി ഗോംഭീര വിജയമായിരുന്നു.  
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചd ഒരു കുട്ടിക്ക് ഒരു പരീക്ഷണമെന്ന രീതിയിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അതോടൊപ്പം അധ്യാപകർ ,പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ തുടങ്ങി എല്ലാവരും ഒരൂ പരീക്ഷണം വച്ച് അവതരിപ്പിച്ച ഈ പരിപാടി ഗംഭീര വിജയമായിരുന്നു.  


ഹൃദ്യം  
ഹൃദ്യം  2021


ലെ സ്നേഹസംഗമത്തിന്റെ മാതൃകയിൽ പുതുതായി എത്തിയ കൂട്ടുകാർക്കും പഴയ കൂട്ടുകാർക്കും പരസ്പരം കാണുന്നതിനും വിദ്യാലയത്തെയും അദ്യാപകരെയും പരിചയപ്പെടുന്നതിനായും നടത്തിയ ഓൺലൈൻ പരിപാടി. എല്ലാവ കുട്ടികളും തങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവച്ചു.
2020 ലെ സ്നേഹസംഗമത്തിന്റെ മാതൃകയിൽ പുതുതായി എത്തിയ കൂട്ടുകാർക്കും പഴയ കൂട്ടുകാർക്കും പരസ്പരം കാണുന്നതിനും വിദ്യാലയത്തെയും അധ്യാപകരെയും പരിചയപ്പെടുന്നതിനായും നടത്തിയ ഓൺലൈൻ പരിപാടി. എല്ലാ കുട്ടികളും തങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവച്ചു.


ദിനാചരണങ്ങൾ
ദിനാചരണങ്ങൾ


നമ്മുടെ വിദ്യാലയത്തിന്റെ ഏറ്റവും പ്രദാന പ്രത്യേകത ഇന്ന് അറിയാൻ എന്ന പേരിൽ ഓരോ ദിവസത്തിന്റെയും പ്രത്യേകതയും അതിനെക്കുറിച്ചുള്ള വിശദീകരണവും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഓരോ അധ്യയന വർഷവും ദിനാചരണങ്ങളെല്ലാം അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു നടത്തി വരുന്നു  
നമ്മുടെ വിദ്യാലയത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇന്ന് അറിയാൻ എന്ന പേരിൽ ഓരോ ദിവസത്തിന്റെയും പ്രത്യേകതയും അതിനെക്കുറിച്ചുള്ള വിശദീകരണവും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഓരോ അധ്യയന വർഷവും ദിനാചരണങ്ങളെല്ലാം അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു നടത്തി വരുന്നു  


പ്രവേശനോത്സവം
പ്രവേശനോത്സവം


എല്ലാ വർഷവും കുട്ടികളെ വരവേൽക്കുന്നതിനായി വിദ്യാലയവും ക്ലാസ്സ്മുറികളുമെല്ലാം മനോഹരമായി അലങ്കരിക്കാറുണ്ട് പാട്ടും കളികളും  ബലൂണും സമ്മാനങ്ങളും മധുരവുമൊക്കെയായാണ് കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് വിദ്യാലയത്തിലെത്താൻ കഴിയാത്ത പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുകയുണ്ടായി ഓൺലൈൻ പ്രവേശനോത്സവത്തിലും കുട്ടികൾ അവരുടെ പാട്ടും കളികളും നൃത്തവുമൊക്കെയായി സന്തോഷത്തോടെ പങ്കെടുത്തു അക്ഷരദീപം തെളിയിച്ചു തുടങ്ങിയ ചടങ്ങിൽ വിശിഷ്ട വ്യക്തികളും അദ്ധ്യാപകരും സ്കൂൾ ജീവനക്കാരും പൂർവ വിദ്യാര്ഥികളുമെല്ലാം നവാഗതർക്ക് ആശംസകൾ അറിയിച്ചു  
എല്ലാ വർഷവും കുട്ടികളെ വരവേൽക്കുന്നതിനായി വിദ്യാലയവും ക്ലാസ്സ്മുറികളുമെല്ലാം മനോഹരമായി അലങ്കരിക്കാറുണ്ട് പാട്ടും കളികളും  ബലൂണും സമ്മാനങ്ങളും മധുരവുമൊക്കെയായാണ് കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് വിദ്യാലയത്തിലെത്താൻ കഴിയാത്ത പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുകയുണ്ടായി ഓൺലൈൻ പ്രവേശനോത്സവത്തിലും കുട്ടികൾ അവരുടെ പാട്ടും കളികളും നൃത്തവുമൊക്കെയായി സന്തോഷത്തോടെ പങ്കെടുത്തു അക്ഷരദീപം തെളിയിച്ചു തുടങ്ങിയ ചടങ്ങിൽ വിശിഷ്ട വ്യക്തികളും അദ്ധ്യാപകരും സ്കൂൾ ജീവനക്കാരും പൂർവ വിദ്യാ൪ഥികളുമെല്ലാം നവാഗതർക്ക് ആശംസകൾ അറിയിച്ചു  


പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം


ജൂൺ നു പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ജീവനക്കാരും ഓരോ വൃക്ഷ തായ് നേടുകയുണ്ടായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്ര പ്രദര്ശനവും ഗ്രൂപുകളിൽ നടന്നു പരിസ്ഥിതി ദിന ക്വിസ് ചോദ്യങ്ങളും ഗ്രൂപുകളിൽ അവതരിപ്പിച്ചു  
ജൂൺ 5നു പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ജീവനക്കാരും ഓരോ വൃക്ഷ തൈ നടുകയുണ്ടായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്ര പ്രദര൪ശനവും ഗ്രൂപ്പുകളിൽ നടന്നു പരിസ്ഥിതി ദിന ക്വിസ് ചോദ്യങ്ങളും ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു  


വായന വാരാചരണം  
വായന വാരാചരണം  


വായനാദിനപ്രതിഞ്ജ ചൊല്ലികൊണ്ടായിരുന്നു ദിനാചരണം ആരംഭിച്ചത് വായനയുടെ  മഹത്വം  വെളിവാക്കുന്ന ചിത്രങ്ങൾ വരച്ചും പ്രസംഗം നടത്തിയും വായിച്ചാ പുസ്തകത്തിലെ ഇഷ്ട കഥാപാത്രങ്ങളെ അഭിനയിച്ചും വായന ദിന ക്വിസ് അവതരിപ്പിച്ചുമെല്ലാം വായന വരം കുട്ടികൾ ആഘോഷമാക്കി  
വായനാദിനപ്രതിജ്ഞ ചൊല്ലികൊണ്ടായിരുന്നു ദിനാചരണം ആരംഭിച്ചത് വായനയുടെ  മഹത്വം  വെളിവാക്കുന്ന ചിത്രങ്ങൾ വരച്ചും പ്രസംഗം നടത്തിയും വായിച്ച പുസ്തകത്തിലെ ഇഷ്ട കഥാപാത്രങ്ങളെ അഭിനയിച്ചും വായന ദിന ക്വിസ് അവതരിപ്പിച്ചുമെല്ലാം വായന വാരം കുട്ടികൾ ആഘോഷമാക്കി  


ബഷീർ അനുസ്മരണ ദിനം  
ബഷീർ അനുസ്മരണ ദിനം  


ബഷീർ കൃതികൾ പരിചയപ്പെടുത്തിയതോടൊപ്പം പാത്തുമ്മയുടെ ആട്  എന്ന കൃതിയുടെ ഒരു ഭാഗം ദൃശ്യാവിഷ്കാരത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു ബഷീർ കൃതികളുടെ വായനയോടൊപ്പം കഥാപാത്രങ്ങളുടെ ചിത്രം വരയും ബഷീർ ദിന ക്വിസുമെല്ലാം ഗ്രൂപുകളിൽ പങ്കു വയ്ച്ചു
ബഷീർ കൃതികൾ പരിചയപ്പെടുത്തിയതോടൊപ്പം പാത്തുമ്മയുടെ ആട്  എന്ന കൃതിയുടെ ഒരു ഭാഗം ദൃശ്യാവിഷ്കാരത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു ബഷീർ കൃതികളുടെ വായനയോടൊപ്പം കഥാപാത്രങ്ങളുടെ ചിത്രം വരയും ബഷീർ ദിന ക്വിസുമെല്ലാം ഗ്രൂപ്പുുകളിൽ പങ്കു വച്ചു
 




വരി 68: വരി 69:
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനം


ഓഗസ്റ്റ്  മുതൽ  വരെയുള്ള  ദിവസങ്ങളിൽ യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും സഡാക്കോസസാക്കിയുടെ കധ അവതരിപ്പിച്ചും സഡാക്കോ കൊക്കുകൾ  നിർമിച്ചും   യുദ്ധവിരുദ്ധപ്രസംഗം നടത്തിയുമെല്ലാം പ്രവർത്തനങ്ങളിൽ പങ്കാളികളായി  
ഓഗസ്റ്റ്  6 മുതൽ 9 വരെയുള്ള  ദിവസങ്ങളിൽ യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും സഡാക്കോസസാക്കിയുടെ കഥ അവതരിപ്പിച്ചും സഡാക്കോ കൊക്കുകൾ  നിർമിച്ചും   യുദ്ധവിരുദ്ധപ്രസംഗം നടത്തിയുമെല്ലാം പ്രവർത്തനങ്ങളിൽ പങ്കാളികളായി  


സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനം


വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററുടെ ന്യൂതൃത്വത്തിൽ പതാക ഉയർത്തുകയും ക്ലാസ്സ്ഗ്രൂപ്പുകളിൽ  ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം നടത്തുകയുമുണ്ടായി  ദേശീയപതാക നിർമാണവും സ്വാതന്ത്ര്യദിന പ്രസംഗവും ദേശഭക്തി ഗാനാലാപനവും സ്വാതന്ത്ര്യദിന ക്വിസുമൊക്കെയായി ഗ്രൂപ്പുകലും സജീവമായിരുന്നു  
വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ക്ലാസ്സ്ഗ്രൂപ്പുകളിൽ  ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം നടത്തുകയുമുണ്ടായി  ദേശീയപതാക നിർമാണവും സ്വാതന്ത്ര്യദിന പ്രസംഗവും ദേശഭക്തി ഗാനാലാപനവും സ്വാതന്ത്ര്യദിന ക്വിസുമൊക്കെയായി ഗ്രൂപ്പുകളും സജീവമായിരുന്നു  


കര്ഷകദിനം
ക൪ഷകദിനം


കാർഷിക സംസ്കാരത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ഹര്ഷക ദിനത്തിൽ കൃഷിയെ വളരെയേറെ സ്നേഹിക്കുന്ന നമ്മുടെ പ്രദമദ്യപകനെ ആദരിക്കുകയുണ്ടായി ക്ലാസ് ഗ്രൂപുകളിൽ കുട്ടികൾ കൃഷി ചൊല്ലുകളും കാര്ഷികോപകരണങ്ങളുടെ പേരുമെല്ലാം അവതരിപ്പിക്കുകയും കൃഷി പാട്ടുകൾ ചൊല്ലുകയുമെല്ലാം ചെയ്തു  
കാർഷിക സംസ്കാരത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ക൪ഷക ദിനത്തിൽ കൃഷിയെ വളരെയേറെ സ്നേഹിക്കുന്ന നമ്മുടെ പ്രഥമാധ്യാപകനെ ആദരിക്കുകയുണ്ടായി ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ കൃഷി ചൊല്ലുകളും കാ൪ഷികോപകരണങ്ങളുടെ പേരുമെല്ലാം അവതരിപ്പിക്കുകയും കൃഷി പാട്ടുകൾ ചൊല്ലുകയുമെല്ലാം ചെയ്തു  


ഡോക്ടർസ്  ദിനം  
ഡോക്ടേഴ്സ്  ദിനം  


കോവിദഃ കാലത്തു അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കു മുഴുവനായും ആദരം അർപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉറപ്പാണ് ജൂലൈ നു ഗ്രൂപുകളിൽ ഡോക്ടർമാർക്കായി ആദരം അർപ്പിക്കുകയും ലഖു വീഡിയോ പ്രദര്ശനം നടത്തുകയും ചെയ്തു
കോവിഡ് കാലത്തു അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കു മുഴുവനായും ആദരം അർപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉറപ്പാണ് ജൂലൈ 1 ന് ഗ്രൂപ്പുകളിൽ ഡോക്ടർമാർക്കായി ആദരം അർപ്പിക്കുകയും ലഘു വീഡിയോ പ്രദ൪ശനം നടത്തുകയും ചെയ്തു


ചന്ദ്രദിനം
ചാന്ദ്രദിനം


അമ്പിളി അമ്മാവന്റെ വിശേഷങ്ങളിലേക്ക് എന്ന വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ ചാന്ദ്രദിന പതിപ്പ് നിർമ്മാണവും റോക്കറ്റിന്റെ മാതൃക തയ്യാറാക്കലും ചാന്ദ്രദിന ക്വിസുമെല്ലാം ഉൾപ്പെട്ടു
അമ്പിളി അമ്മാവന്റെ വിശേഷങ്ങളിലേക്ക് എന്ന വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ ചാന്ദ്രദിന പതിപ്പ് നിർമ്മാണവും റോക്കറ്റിന്റെ മാതൃക തയ്യാറാക്കലും ചാന്ദ്രദിന ക്വിസുമെല്ലാം ഉൾപ്പെട്ടു